പാകിസ്ഥാന്‍ പാര്‍ലമെന്‍റില്‍ പ്രധാനമന്ത്രി മോദിയുടെ പേരിന്‍റെ മുദ്രവക്ക്യങ്ങള്‍ ഉന്നയിക്കുകെയുണ്ടായി എന്ന് ദേശിയ മാധ്യമങ്ങള്‍ പാക് പാര്‍ലമെന്‍റിന്‍റെ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. പക്ഷെ ഞങ്ങള്‍ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ വീഡിയോയില്‍ പാക് പാര്‍ലമെന്‍റില്‍ ഉന്നയിച്ച മുദ്രാവാക്യം ‘മോദി-മോദി’ ആയിരുന്നില്ല പകരം ‘വോടിംഗ്-വോടിംഗ്’ എന്നായിരുന്നു എന്ന് കണ്ടെത്തി. പ്രചരണം Facebook Archived Link “പാകിസ്ഥാൻ പാർലമെന്റിൽ ‘മോദി, മോദി‘ വിളികളുമായി അംഗങ്ങൾ..നാണം കെട്ട് ഇമ്രാൻ ഖാൻ പാകിസ്ഥാൻ സർക്കാരിന് കനത്ത നാണക്കേടുണ്ടാക്കി പാർലമെന്റിൽ ‘മോദി, മോദി‘ ഘോഷങ്ങളുമായി എം പിമാർ…” എന്ന … Continue reading FACT CHECK: പാകിസ്ഥാന്‍ പാര്‍ലമെന്‍റില്‍ ‘മോദി-മോദി’ എന്ന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയെന്ന്‍ ദേശിയ മാധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്തു…
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed