ടിപി സെൻകുമാർ സമൂഹ മാധ്യമങ്ങളിൽ പങ്ക് വെച്ച മാലിന്യം നിറഞ്ഞ സ്ഥലത്ത് കിടന്നുറങ്ങുന്ന കുഞ്ഞു മാളികപ്പുറങ്ങളുടെ ചിത്രം 7 വർഷം പഴയതാണ്
നിലവിലെ ശബരിമല തീർത്ഥാടന കാലത്തിൽ സന്നിദ്ധനത്തിൽ രണ്ട് കുഞ്ഞു മാളികപ്പുറങ്ങൾ മാലിഞ്ഞം നിറഞ്ഞ സ്ഥലത് കിടന്നുറങ്ങുന്നത്തിൻ്റെ കാഴ്ച എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ മുൻ ഐ.പി.എസും ബിജെപി നേതാവുമായി ഡോ.ടി.പി. സെൻകുമാർ പോസ്റ്റ് ചെയ്തത്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം X Archived Link മുകളിൽ നമുക്ക് ഡോ.ടി.പി. സെൻകുമാർ പോസ്റ്റ് ചെയ്ത സന്നിദ്ധാനത്ത് മാലിന്യം നിറഞ്ഞ […]
Continue Reading
