നിലമ്പൂരില്ലെ രാധ കൊലപാതക കേസില്‍ പ്രതികള്‍ക്ക് ഇപ്പോള്‍ ജീവപര്യന്തം ശിക്ഷ വിധിച്ചോ? വസ്‌തുത അറിയാം..
വിവരണം 2014 ഫെബ്രുവരി അഞ്ചിനാണ് നിലമ്പൂരില്‍ കോണ്‍ഗ്രസ് ഓഫിസില്‍ രാധ എന്ന സ്ത്രീയുടെ മൃതദേഹം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന ആര്യടന്‍ മുഹമ്മദിന്‍റെ സ്റ്റാഫ് അംഗമായ ബി.കെ.ബിജു, ഷംസുദ്ദീന്‍ എന്നിവരെ കൊലപാതക കുറ്റം ചുമത്തി പോലീസ് പിടികൂടുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ പ്രതികള്‍ക്ക് ജീവപര്യന്തം ലഭിച്ചു എന്ന പ്രചരണമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മനോരമയിലും മാതൃഭൂമിയിലും വാര്‍ത്ത ഉണ്ടായെന്ന് വരില്ലാ.. മനംഭംഗം ചെയ്ത് കൊന്നതാണ്.. കൊല്ലപ്പെട്ടത് കോണ്‍ഗ്രസ് ഓഫിസില്‍ വെച്ചാണ്.. കൊന്നത് കോണ്‍ഗ്രസുകാരാണ്.. എന്ന പേരിലാണ് […]
Continue Reading