കുമരകത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ എത്തിയ സംഘത്തെ നാട്ടുകാരും പോലീസും ചേര്‍ന്ന് പിടികൂടിയോ?
വിവരണം കോട്ടയം കുമ്മനം, കുമരകം ഭാഗത്തു വെച്ചു കുട്ടികളെ തട്ടിയെടുക്കാൻ വന്ന കർണ്ണാടകക്കാരെ നാട്ടുകാരും പോലീസും ചേർന്ന് പിടിച്ചപ്പോൾ..രണ്ടുപേർ ജീപ്പിൽനിന്നിറങ്ങി പരിസരം വീക്ഷിക്കുമ്പോൾ സംശയം തോന്നിയ നാട്ടുകാർ ചോദ്യം ചെയ്തപ്പോൾ ഇവർ ജീപ്പ് വിട്ടുപോയി.പക്ഷെ രണ്ടുപേർക്ക് കയറാൻ കഴിഞ്ഞില്ല. അങ്ങനെ പിടിച്ചു. രാവിലെ വാട്സ്ആപ്പ് ൽ വന്ന മെസ്സേജ് ആണിത്. പെട്ടെന്ന് ഷെയർ ചെയ്യുക.. എന്ന തലക്കെട്ട് നല്‍കി രണ്ട് പേരെ നാട്ടുകാരും പോലീസും ചേര്‍ന്ന് പിടികൂടിയ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എം.ആര്‍.മുരളി ടിവിഎല്‍എ എന്ന പേരിലുള്ള […]
Continue Reading