FACT CHECK: ആഫ്രിക്കന്‍ രാജ്യം എറിത്രിയയില്‍ രണ്ട് പെണ്ണ്‍ കെട്ടിയില്ലെങ്കില്‍ ജയില്‍ ശിക്ഷ എന്ന സാമുഹ്യ മാധ്യമങ്ങളില്‍ വ്യാജപ്രചരണം…

Representative Image. source Google/kiafriqa.com ആഫ്രിക്കന്‍ രാജ്യം എറിത്രിയയില്‍ നിയമപ്രകാരം എല്ലാം പുരുഷന്മാര്‍ക്ക് രണ്ട് സ്ത്രികളെ വിവാഹം കഴിക്കുന്നത് നിര്‍ബന്ധമാണ്‌, അങ്ങനെ ചെയ്തിലെങ്കില്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരും എന്ന പ്രചരണം സാമുഹ്യ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. പക്ഷെ ഈ പ്രചരണം സത്യമല്ല എന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. എന്താണ് ഈ പ്രചാരണത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന വാചകം ഇപ്രകാരമാണ്: “രണ്ടു പെണ്ണ് കെട്ടിയില്ലെങ്കിൽ ജയിൽ ശിക്ഷ ആഫ്രിക്കൻ രാജ്യമായ […]

Continue Reading