ലഹരി ഉപയോഗവും വില്‍പനയും തടയാന്‍ ജനങ്ങള്‍ പോലീസിനെ ബന്ധപ്പെടേണ്ടത് ഈ നമ്പറിലാണോ? വസ്‌തുത അറിയാം..
വിവരണം കേരളത്തില്‍ ലഹരി ഉപയോഗിച്ച ശേഷമുള്ള കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. അത്തരം വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. സ്വന്തം കുടുംബത്തെ അക്രമിച്ച് കൊലപ്പെടുത്തുന്നതും സ്വയം ജീവനെടുക്കുന്നതും ഉള്‍പ്പടെയുള്ള സംഭവങ്ങള്‍ നിരവധിയാണ് കഴിഞ്ഞ കുറച്ച് ആഴ്ച്ചകള്‍ കൊണ്ട് തന്നെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ലഹരി ഉപയോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ പോലീസിനെ അറിയിക്കാന്‍ ഒരു നമ്പര്‍ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ ഒരു സന്ദേശം വൈറലാകുകയാണ്. ഇതാണ് ആ സന്ദേശം. നമുക്ക് ഒന്നിച്ചു മുന്നേറാം.. എല്ലാവരും സഹകരിക്കുക […]
Continue Reading