FACT CHECK: ഛത്തീസ്ഗഡില്‍ നടന്ന സംഭവത്തിന്‍റെ വീഡിയോ മധുരയുടെ പേരില്‍ പ്രചരിപ്പിക്കുന്നു…

ഹിന്ദു മഹാസഭയുടെ ഭീഷണിയെ തുടര്‍ന്ന്‍ മധുരയിലെ ഈദ്ഗാഹ് പള്ളിയുടെ ചുറ്റുവട്ടത്തില്‍ 6 ഡിസംബറിന് വലിയ സുരക്ഷ പ്രബന്ധങ്ങള്‍ എരുപെടുത്തിയിരുന്നു. മധുരയിലെ പള്ളി പൊളിച്ച് ശ്രി കൃഷ്ണന്‍റെ ക്ഷേത്രം നിര്‍മിക്കും എന്നായിരുന്നു ഹിന്ദു മഹാസഭയുടെ ഭീഷണി. ഹിന്ദു സംഘടനകള്‍ മധുരയില്‍ പള്ളിയെ ആക്രമിക്കുന്നു എന്ന് കാണിക്കുന്ന വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോ മധുരയിലെതല്ല എന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. എന്താണ് വീഡിയോയുടെ സത്യാവസ്ഥയെന്നു നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ […]

Continue Reading

കേരളത്തിലെ ആദ്യ എടിഎം 2008ല്‍ മൂന്നാറില്‍ സ്ഥാപിച്ചപ്പോഴാണോ ഇടത് പാര്‍ട്ടികള്‍ എടിഎം വിരുദ്ധ സമരം ചെയ്തത്?

വിവരണം 2008 ഓഗസ്റ്റില്‍ കേരളത്തിലെ ആദ്യത്തെ എടിഎം മെഷീന്‍ മൂന്നാറില്‍ എസ്ബിഐ സ്ഥാപിച്ചപ്പോള്‍ അതിന്‍റെ മുന്‍പില്‍ ചെങ്കൊടി കെട്ടി സമരം ചെയ്തു. ബാങ്ക് ജീവനക്കാരുടെ പണി പോകുമെന്നായിരുന്നു ആരോപണം. എന്ന പേരില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചിഹ്നം ഉള്‍പ്പടെ ചേര്‍ത്തൊരു പോസ്റ്റ് കഴിഞ്ഞ കുറച്ച് നാളുകളായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. വിജയന്‍ അയിരൂര്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 3,500ല്‍ അധികം ഷെയറുകളും 230ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link എന്നാല്‍ […]

Continue Reading

ബാങ്ക് നഷ്ടത്തിലായാല്‍ കോടികളുടെ നിക്ഷേപമുള്ളവര്‍ക്കും നഷ്ടപരിഹാരത്തുകയായി ലഭിക്കുന്നത് 1 ലക്ഷം രൂപയെന്ന നിര്‍ദേശം പുതുതായി നല്‍കിയ മുന്നറിയിപ്പാണോ?

വിവരണം ബാങ്കിൽ പണം എത്ര കോടി നിക്ഷേപിച്ചാലും ബാങ്ക് എന്തെങ്കിലും കാരണം കൊണ്ടു പാപ്പരായാൽ നിക്ഷേപകന് കൊടുക്കുന്ന പരമാവധി തുക 1 ലക്ഷം രൂപ മാത്രം എന്ന് HDFC bank pass bookൽ സ്റ്റാമ്പ്‌ ചെയ്തു തുടങ്ങി. എന്ന തലക്കെട്ട് നല്‍കി എച്ച്ഡിഎഫ്‌സി ബാങ്കിന്‍റെ പാസ്ബുക്കില്‍ പതിച്ച സീലിന്‍റെ ചിത്രം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. Idukki Midukki ഇടുക്കി മിടുക്കി എന്ന പേരിലുള്ള പേജില്‍ പ്രചരിക്കുന്ന പോസ്റ്റിന് ഇതുവരെ 24ല്‍ അധികം ഷെയറുകളും 14ല്‍ […]

Continue Reading