ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ ‘എയര്‍ ടിക്കറ്റ് ചെക്കിംഗ്’ ജോലി… തട്ടിപ്പുകാരുടെ കെണിയാണ്… തല വെച്ച് കൊടുക്കല്ലേ…
ഇന്ത്യയിലെ യുവജനങ്ങളിൽ ഭൂരിഭാഗവും നേരിടുന്ന പ്രധാന പ്രശ്നം തൊഴിലില്ലായ്മയാണ്. ഇന്ത്യ ഒട്ടാകെ വിദ്യാഭ്യാസ നിലവാരം ഉയർന്നെങ്കിലും തൊഴിലില്ലായ്മ രൂക്ഷമാണ്. ഈ സാഹചര്യം മുതലെടുത്ത് വ്യാജ തൊഴിൽ റാക്കറ്റുകൾ പലയിടത്തും സജീവമായി ഉദ്യോഗാർത്ഥികളെ കൊള്ളയടിക്കുന്നുണ്ട്. സാമൂഹ്യ മാധ്യമങ്ങൾ പ്രചാരത്തിൽ ആയതോടെ ഇതുവഴിയും വ്യാജ തൊഴിൽ റാക്കറ്റുകൾ തങ്ങളുടെ ഇരകളെ കണ്ടെത്തുന്നു. ഇൻഡിഗോ എയർലൈൻസിൽ ജോലി വാഗ്ദാനവുമായി പലർക്കും തട്ടിപ്പ് സന്ദേശങ്ങളും മെയിലുകളും വരുന്നുണ്ട്. ഇത്തരത്തിൽ ഒരു ഉദ്യോഗാർത്ഥിക്ക് ലഭിച്ച സന്ദേശം വസ്തുത അന്വേഷണത്തിനായി ഞങ്ങൾക്ക് അയച്ചു തന്നിരുന്നു. ഇതിൽ […]
Continue Reading