കല്യാണം രജിസ്റ്റർ ചെയ്യാൻ കോടതിയിൽ എത്തിയ മുസ്ലിം വ്യക്തിയെ ആക്രമിച്ച സംഭവത്തിൻ്റെ ദൃശ്യങ്ങൾ തെറ്റായി പ്രചരിപ്പിക്കുന്നു 

‘രേവ, മധ്യപ്രദേശിൽ, ലൗ ജിഹാദ് ചെയ്തു ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച സമാധാനക്കാരനെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരുന്ന ദൃശ്യം’ എന്ന തരത്തിൽ ഒരു  വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.   പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ഒരു വ്യക്തിയെ പോലീസ്പിടിച്ച് കൊണ്ട് പോകുന്ന […]

Continue Reading

ഡല്‍ഹിയില്‍ അനധികൃത തോക്കുകള്‍ കടത്തി കൊണ്ട് വരുന്നവരെ പിടികൂടുന്ന, 5 കൊല്ലം പഴയ വീഡിയോ വെച്ച് തെറ്റായ വര്‍ഗീയ പ്രചരണം

നെയ്യിന്‍റെ ക്യാനില്‍ തോക്കുകള്‍ കടത്താന്‍ ശ്രമിച്ച മുസ്ലിങ്ങളെ പിടികുടുന്ന ദൃശ്യങ്ങള്‍ എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയില്‍ നെയ്യിന്‍റെ ക്യാനില്‍ നിന്ന് തോക്കുകള്‍ പിടികൂടുന്നതായി നമുക്ക് കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ […]

Continue Reading

മധ്യപ്രദേശിലെ സിയാറാം  ബാബയുടെ പ്രായം 189 വയസ്സാണോ? സത്യാവസ്ഥ അറിയൂ… 

സമൂഹ മാധ്യമങ്ങളിൽ 189 വയസുള്ള മധ്യപ്രദേശിലെ സിയാറാം  ബാബ എന്ന തരത്തിൽ ഒരു വയസ്സായ വ്യക്തിയുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ അന്വേഷിച്ചപ്പോൾ ദൃശ്യങ്ങളിൽ കാണുന്ന വ്യക്തിക്ക് 189 വയസ് പ്രായമില്ല എന്ന് കണ്ടെത്തി. പ്രചരണം  Facebook | Archived മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വിഡിയോയിൽ ഒരുപ്പാട് പ്രായമുള്ള ഒരു വ്യക്തിയെ നാം കാണുന്നു. ഇദ്ദേഹത്തിനെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “🕉️സിയാരാം ബാബ മധ്യപ്രദേശ്🕉️❤🙏 . ഏകദേശം 189 […]

Continue Reading

ആഗ്രയിലെ പോലീസ് റെയ്ഡിന്‍റെ വീഡിയോ മധ്യപ്രദേശിന്‍റെ പേരില്‍ വര്‍ഗീയ മാനങ്ങളോടെ പ്രചരിക്കുന്നു…

മധ്യപ്രദേശിലെ ഹുക്ക എന്ന ബാറിൽ മുസ്ലീം ആൺകുട്ടികൾ ഹിന്ദു പെൺകുട്ടികളെ ലവ് ജിഹാദിലൂടെ വലയിക്കാൻ ശ്രമിക്കുന്നതിനിടെ പോലീസ് പിടിയിലായി എന്നവകാശപ്പെട്ട്  ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.  പ്രചരണം  ഒരു കഫേയിലെ ക്യാബിനുകളുള്ള ഉള്‍ഭാഗത്തേക്ക് പോലീസുകാർ കയറുന്നതും കമിതാക്കള്‍ സ്വകാര്യ നിമിഷങ്ങള്‍ പങ്കുവയ്ക്കുന്നതു അവര്‍ കാണുന്നതുമായ ദൃശ്യങ്ങള്‍  വീഡിയോ കാണിക്കുന്നു. പോലീസുകാര്‍ ഇവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തുമ്പോള്‍ അവര്‍ അരുതെന്ന് യാചിക്കുന്നുണ്ട്.  ഇത് ലവ് ജിഹാദിന്‍റെ നേര്‍ക്കാഴ്ഛായാണെന്നും സംഭവം നടന്നത് മദ്ധ്യപ്രദേശിലെ ഹൂക്ക ബാറിലാണ് എന്നും അവകാശപ്പെട്ട് വീഡിയോയ്ക്ക് […]

Continue Reading

ഹിജാബ് വിധി പറഞ്ഞ ജഡ്ജിമാരെ ഭീഷണിപ്പെടുത്തിയ പ്രതി എന്ന പേരില്‍ പ്രചരിക്കുന്നത് മധ്യപ്രദേശില്‍ പോലീസ് പിടികൂടിയ പിടികിട്ടാപ്പുള്ളിയുടെ ദൃശ്യങ്ങളാണ്…

ഹിജാബ് വിധിയുടെ  പേരിൽ ഹൈക്കോടതി ജഡ്ജിമാർക്കെതിരെ വധഭീഷണി മുഴക്കിതിന് തമിഴ്നാട്ടിൽ നിന്നുള്ള ഒരാളെ ബാംഗ്ലൂരു പോലീസ് പിടികൂടി കർണാടകയിലേക്ക് കൊണ്ടുവന്നതായി ചില മാധ്യമ റിപ്പോർട്ടുകൾ വന്നിരുന്നു.  ചീഫ് ജസ്റ്റിസ് റിതുരാജ് ആവാസ്തി ഉൾപ്പെടെ മൂന്ന് ജഡ്ജിമാർക്കെതിരെ തമിഴിൽ വധഭീഷണി മുഴക്കിയ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടര്‍ന്ന് പോലീസ് മധുര സ്വദേശി റഹ്മത്തുള്ളയെയാണ് പിടികൂടിയത്. ഇയാളെ പോലീസ് പിടികൂടി കൊണ്ടുപോകുന്നു എന്ന തരത്തിൽ ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട് പ്രചരണം  തലയിൽ കറുത്ത തുണി ധരിപ്പിച്ച് ആളെ മനസ്സിലാവാത്ത […]

Continue Reading

FACT CHECK: മധ്യപ്രദേശിലെ ജബല്‍പൂരില്‍ ഉണ്ടായ സംഘര്‍ഷത്തിന്‍റെ ദൃശ്യങ്ങള്‍ ഉത്തര്‍ പ്രദേശിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നു…

ഉത്തർപ്രദേശിൽ നിന്നും ഉള്ളതാണ് എന്ന് വാദിച്ച് ഒരു വീഡിയോ സമൂഹമാധ്യമങ്ങൾ വൈറലാകുന്നു. ജാതീയവും സാമുദായികവുമായ വേർതിരിവുകൾ വളരെയേറെ നിലനിൽക്കുന്ന സ്ഥലമാണ് ഉത്തര്‍ പ്രദേശ് എന്ന് തെളിയിക്കുന്ന  ഇടയ്ക്കിടെ  പരക്കെ പ്രചരണമുണ്ട് വീഡിയോ ഒരു കെട്ടിടത്തിന് മുകളിൽ നിന്ന് ചിത്രീകരിച്ചതാണ് എന്ന് കരുതുന്നു.  പോലീസുകാർ യുവാക്കളെ മർദിക്കുന്നതിന്‍റെയും കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിക്കുന്നതിന്‍റെയും അസ്വസ്ഥജനകമായ ദൃശ്യങ്ങൾ കാണാം. പൊതുജനങ്ങളും പോലീസുകാരും ഉള്‍പ്പെടുന്ന സംഘര്‍ഷത്തിലേയ്ക്ക് ഏറെപ്പേര്‍ എത്തിപ്പെടുന്നുണ്ടെന്ന് വീഡിയോ ദൃശ്യങ്ങള്‍ വെളിപ്പെടുത്തുന്നു.  വീഡിയോയുടെ മുകളിൽ ഇംഗ്ലീഷ് ഇങ്ങനെ എഴുതിയിട്ടുണ്ട്. New […]

Continue Reading

FACT CHECK: മധ്യപ്രദേശില്‍ കാര്‍ഷിക കടം എഴുതി തള്ളിയ പഴയ വാര്‍ത്ത ഇപ്പോഴത്തേത് എന്ന മട്ടില്‍ പ്രചരിപ്പിക്കുന്നു…

വിവരണം ഡല്‍ഹിയില്‍ തുടരുന്ന കാര്‍ഷിക സമരത്തെ അനുകൂലിച്ചു കൊണ്ടും പ്രതികൂലിച്ചു കൊണ്ടും നിരവധി പ്രചാരണങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നടന്നുവരുന്നു. പോസ്റ്റുകളില്‍ പല രാഷ്ട്രീയ സംഭവ വികാസങ്ങളും ഉള്‍പ്പെടും. അത്തരത്തില്‍പ്പെട്ട ഒരു പോസ്റ്റാണ് ഇവിടെ നല്‍കിയിട്ടുള്ളത്.  archived link FB post പോസ്റ്റില്‍ മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി കമല്‍നാഥിന്‍റെ ചിത്രവും ഒപ്പം മധ്യപ്രദേശ് മുഖ്യമന്ത്രി കാർഷിക കടങ്ങൾ എഴുതി തള്ളുന്നു എന്ന വാചകങ്ങളുമുണ്ട്.  കൂടാതെ കേരളത്തിലെ മുഖ്യമന്ത്രി ഇങ്ങനെ ചെയ്യുന്നില്ല എന്ന് അദ്ദേഹത്തെ പരിഹസിക്കുന്ന വാചകങ്ങളും ചേര്‍ത്തിട്ടുണ്ട്.  ഈ പോസ്റ്റില്‍ […]

Continue Reading

പോലീസ് യുവാവിനെ മര്‍ദിക്കുന്നതിന്‍റെ ഈ വീഡിയോ മധ്യപ്രദേശിലെതാണ്…

പോലീസ്സുകാര്‍ ഒരു വ്യക്തിയെ ക്രൂരമായി മാര്‍ദിക്കുന്നതിന്‍റെ ഒരു വീഡിയോ ഇപ്പൊള്‍ സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആവുകയാണ്. ഈ വീഡിയോ ഫെസ്ബൂക്ക്, വാട്ട്സാപ്പ് അടക്കം സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വീഡിയോയില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ ഒരു വ്യക്തിയെ ലാത്തികൊണ്ട് ക്രൂരമായി മര്‍ദിക്കുന്നത് നമുക്ക് കാണാം. അവസാനം മര്‍ദനമേറ്റ് യുവാവ് വീഴുന്നതായി നമുക്ക് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നു. സംഭവം നടന്ന സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന ഒരു കടയില്‍ നിന്നാണ് ഈ വീഡിയോ എടുത്തിരിക്കുന്നത്. ഈ വീഡിയോ ഉത്തര്‍പ്രദേശ്‌ പോലീസിന്‍റെതാണ് എന്ന് […]

Continue Reading

FACT CHECK: മധ്യപ്രദേശില്‍ കത്തി മരിച്ച പെണ്‍കുട്ടിയുടെ ഫോട്ടോ വെച്ച് ഡല്‍ഹി കലാപത്തിന്‍റെ പേരില്‍ വ്യാജപ്രചരണം…

“ഡല്‍ഹിയില്‍ മുസ്‌ലിംകള്‍ ഹിന്ദു പെണ്‍കുട്ടിയെ അതിക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊന്ന്‌ ഓടയില്‍ തള്ളി” എന്ന തരത്തില്‍ തെറ്റായി ഒരു പോസ്റ്റ്‌ സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയികൊണ്ടിരിക്കുകയാണ്. ഒരു പെണ്‍കുട്ടിയുടെ ചിത്രം വെച്ച് ഈ ഹിന്ദു പെന്‍കുട്ടിയെ ഡല്‍ഹിയില്‍ കലാപതിനിടയില്‍ മുസ്ലിങ്ങള്‍ ബലാല്‍സംഗം ചെയ്തു കൊന്നു എന്ന തരത്തില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഈ വാര്‍ത്ത‍യെ കുറിച്ച്  അന്വേഷിച്ചപ്പോള്‍ വാര്‍ത്ത‍ വ്യജമാണെന്ന് ഞങ്ങള്‍ കണ്ടെത്തി. ഡല്‍ഹി കലാപത്തിനോട് ബന്ധപെട്ട പല വ്യാജ പ്രചരണങ്ങളെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ച് വസ്തുതകള്‍ വെളിപ്പെടുത്തിയ […]

Continue Reading

കഴിഞ്ഞ കൊല്ലം ഡല്‍ഹി അതിര്‍ത്തിയില്‍ പിടിക്കപെട്ട മധ്യപ്രദേശിലെ യുവാക്കളുടെ വീഡിയോ ഡല്‍ഹി കലാപവുമായി ബന്ധപെടുത്തി തെറ്റായി പ്രചരിപ്പിക്കുന്നു

ഡല്‍ഹി കലാപത്തില്‍ 40 ലധികം പേര്‍ ഇതുവരെ മരിച്ചിരിക്കുന്നു. അതുപോലെ നിരവധി പേര്‍ക്ക് അവരുടെ വീടുകളും കടകളും കലാപത്തില്‍ നഷ്ടമായി. സാമുഹ്യ മാധ്യമങ്ങളില്‍ ഡല്‍ഹിയിലെ ഹിംസയുടെ പല ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഇതില്‍ പലതും ഡല്‍ഹിയുടെ കലാപത്തിന്‍റെ പേരില്‍ വ്യാജമായി പ്രചരിപ്പിക്കുന്നുണ്ട്. ഞങ്ങള്‍ കഴിഞ്ഞ കുറിച്ച് ദിവസങ്ങളായി ഇത്തരത്തില്‍ ചില വീഡിയോകളെ കുറിച്ച് അന്വേഷണം നടത്തി സത്യം വെളിപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ചില പോസ്റ്റുകളുടെ ലിങ്ക് താഴെ നല്‍കിട്ടുണ്ട്. ഇത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയികൊണ്ടിരിക്കുന്നത്. […]

Continue Reading

രാഹുൽ ഗാന്ധിയുടെ പഴയ ചിത്രം തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്നു

വിവരണം  RAHUL GANDHI FANS KERALA എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ഡിസംബർ 30 മുതൽ പ്രചരിക്കുന്ന ഒരു വാർത്തയ്ക്ക് ഇതുവരെ 650 ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “യു.പിയിൽ വന്ന രാഹുൽ ഗാന്ധിയെ പോലും യോഗി പോലീസ് വെറുതെ വിടുന്നില്ല രാഹുൽ ഗാന്ധിയുടെ കൈപിടിച്ച്പോലീസ് വലിക്കുന്നു, ബൈക്കിന്‍റെ താക്കോൽ പോലും വലിച്ച് എടുക്കുന്നു അപ്പോപിന്നെ പറയണോ യു.പി.യിൽ താമസിക്കുന്ന സാധരണക്കാരുടെ അവസ്ഥ.” എന്ന അടിക്കുറിപ്പിൽ നൽകിയിട്ടുള്ള   ചിത്രത്തിൽ ഒരാളുടെ പിന്നിലായി ബൈക്കിലിരിക്കുന്ന രാഹുൽ ഗാന്ധിയുടെ കൈയ്യിൽ […]

Continue Reading

ബിജെപിയുമായി ബന്ധമുള്ള വ്യക്തിയോടൊപ്പം പാകിസ്ഥാനിന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തുന്ന 11 പേരെ അറസ്റ്റ് ചെയ്ത വാര്‍ത്ത‍ ഇപ്പോഴത്തേതാണോ…?

വിവരണം Facebook Archived Link “കണ്ടില്ല, കേട്ടില്ല, തീവ്രവാദം ഭീകരവാദം ഒരു ചർച്ചയുമില്ല അറിഞ്ഞിട്ടുപോലുമില്ല…. കേരളത്തിലെ  മാധ്യമങ്ങളെല്ലാം അന്ധരും ബധിരരും മൂകരുമാണ്.. https://dailyindianherald.com/isi-agents-arrested-in-madhya-pradesh-linked-to-bjp/” എന്ന അടിക്കുറിപ്പിനോടൊപ്പം ഒരു വാര്‍ത്തയുടെ ലിങ്കും ചിത്രവും Saneem Wandoor എന്ന പ്രൊഫൈളിലൂടെ ചുവരെഴുത്തുകള്‍ chuvarezhuthukal എന്ന ഫെസ്ബൂക്ക് ഗ്രൂപ്പില്‍ ഓഗസ്റ്റ്‌ 19, 2019 മുതല്‍ പ്രച്ചരിപ്പിക്കുകയാണ്. പോസ്റ്റിനോടൊപ്പം നല്‍കിയ പോസ്റ്ററില്‍ എഴുതിയത് ഇപ്രകാരമാണ്: “പാകിസ്ഥാനുവേണ്ടി ചാരപ്രവര്‍ത്തനം ബിജെപി നേതാക്കളടക്കം 11 പേര് മധ്യപ്രദേശില്‍ അറസ്റ്റിലായി…സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തി.” ഈ വാര്‍ത്ത‍ കേരളത്തിലെ […]

Continue Reading

നവജോത് സിദ്ധുവിനെ യുവതി പൊതുവേദിയിൽ ചെരിപ്പൂരി അടിച്ചോ..?

വിവരണം സുജീഷ് അച്ചു കളരിക്കൽ സുജി എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 മെയ് 15  മുതൽ “സിദ്ദുവിനെ പൊതുജനം ചെരുപ്പുകൊണ്ട് തലോടി സ്വാഗതം ചെയ്യുന്നു ബലേ ഭേഷ്” എന്ന അടിക്കുറിപ്പുമായി ഒരു ചിത്രം  പോസ്റ്റ് ചെയ്തിട്ടുണ്ട്. ചിത്രത്തിന് ഇതുവരെ 1300  ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. മുൻ ക്രിക്കറ്റ് താരവും ഇപ്പോൾ കോൺഗ്രസ്സ് ടിക്കറ്റിൽ പഞ്ചാബ് നിയമസഭയിൽ ടൂറിസം സാംസ്കാരിക വകുപ്പ് മന്ത്രിയുമായ സിദ്ധുവിനെ വേദിയിൽ ഒരു സ്ത്രീ ചെരുപ്പൂരി അടിക്കാൻ ശ്രമിക്കുന്ന ദൃശ്യമാണ് ചിത്രത്തിലുള്ളത്. archived […]

Continue Reading

ഈ ചെരിപ്പ് ഇടിമിന്നലേറ്റ് മരിച്ച കർഷകന്റേതാണോ …?

വിവരണം Archived Link “പാടത്ത് വച്ച് ഇടിമിന്നലേറ്റ് തന്റെ കാളകളോടൊപ്പം മരിച്ച ഒരു ഇന്ത്യൻ കർഷകന്റെ ചെരുപ്പാണിത്..[ ഒന്നും പറയാനില്ല മനസ്സിനെ മരവിപ്പിക്കുന്ന ചിത്രം ]” എന്ന വാചകതോടൊപ്പം , 2019 ഏപ്രില്‍ 26ന് Bangalore Malayalees എന്ന ഫേസ്ബൂക്ക് പേജ് രണ്ട് ചിത്രങ്ങൾ  പ്രചരിപ്പിച്ചിട്ടുണ്ട്. ആദ്യത്തെ ചിത്രം മരിച്ചു  കിടക്കുന്ന ഒരു വ്യക്തിയുടെതും കന്നുകാലികളുടേതുമാണ്. രണ്ടാമത്തെ  ചിത്രം നിരവധി തുന്നലുകളുള്ള ഒരു പഴയ ചെരിപ്പിന്റെതാണ്. ഈ ചെരിപ്പ് ഈ മരിച്ച മരിച്ച കര്ഷകന്റെതാണ്  എന്ന ഒരു […]

Continue Reading

ചിത്രത്തില്‍ കാണുന്ന പണം മദ്ധ്യപ്രദേശ്‌ മുഖ്യമന്ത്രി കമല്‍ നാഥിന്‍റെ വീട്ടില്‍ നിന്ന് ആദായനികുതി വകുപ്പ് പൊക്കിയതോ…?

വിവരണം Archived Link “മദ്ധ്യപ്രദേശ് കോൺഗ്രസ് മുഖ്യമന്ത്രി കമൽ നാഥിന്റെ വീട്ടിൽ നിന്നും ആദായനികുതി വകുപ്പ് പൊക്കിയതാ…272 കോടി₹ ? ??”  എന്ന വാചകത്തോടൊപ്പംഏപ്രിൽ 8 നാണ് Raghavan Maniyara എന്ന ഫേസ്‌ബുക്ക്  പ്രൊഫൈലിൽ നിന്നും ഒരു ചിത്രത്തോടൊപ്പം പ്രസിദ്ധീകരിച്ചത്. ഈയിടെ ആദായനികുതി വകുപ്പ് കമൽ നാഥിന്‍റെ മുൻ  ഓ.എസ് .ഡി. പ്രവീൺ കക്കറുടെ വീട്ടിൽ റെയിഡ് ചെയ്തിട്ടുണ്ടായിരുന്നു . ഇപ്പോഴും മദ്ധ്യപ്രദേശിൽ പലയിടത്തും  റെയിഡ് നടക്കുന്നുണ്ട്. യഥാർത്ഥത്തിൽ ഈ പണം കമൽ നാഥിന്‍റെ വീട്ടിൽ നിന്നും […]

Continue Reading