Fact Check: വൈറല്‍ വീഡിയോയില്‍ വിമര്‍ശിക്കുന്നവരെ കൊല്ലും എന്ന് ‘ഭീഷണീപ്പെടുത്തുന്ന’ ബിജെപി എം.എല്‍.എ അനില്‍ ഉപാധ്യായാണോ…?

പൌരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധങ്ങള്‍ നടത്തുമ്പോള്‍ ബിജെപിയും അണികളും പൌരത്വ നിയമത്തില്‍ ഭേദഗതിയെ പിന്തുണച്ച് പല ഇടത്തും റാലികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ബിജെപിയുടെ അനില്‍ ഉപാധ്യായ് എന്ന എം.എല്‍.എ. ബിജെപ്പിക്കെതിരെ വിമര്‍ശനം നടത്തുന്നവരെ കൊല്ലും എന്ന് ഭീഷണിപ്പെടുത്തുന്നു എന്ന് ആരോപിച്ച് ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഇത്തരത്തില്‍ ഒരു പോസ്റ്റ്‌ താഴെ നല്‍കിട്ടുണ്ട്. Facebook Archived Link പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “B.j.p. എം‌എൽ‌എ അനിൽ ഉപാധ്യായയുടെ വാക്കുകൾ”. പോസ്റ്റിന്‍റെ ഒപ്പം നല്‍കിയ […]

Continue Reading

തൃണമൂല്‍ കോണ്‍ഗ്രസ്‌ എം.പി. ആണോ വീഡിയോയില്‍ നൃത്യം ചെയ്യുന്നത്…?

വിവരണം Facebook Archived Link “തൃണമൂൽ കോണ്ഗ്രസ് എം.പിയും ഇസ്ലാം മതസ്ഥയുമായ ഇസ്രത്ത് ജഹാന്‍റെ ദുർഗാപൂജയും നൃത്തചുവടുകളും.. കേരളത്തിൽ ആയിരുന്നേൽ സ്വർഗ്ഗത്തിലെ വിറകു കൊള്ളി ആയേനെ ഇവർ..” എന്ന അടിക്കുറിപ്പോടെ ഒക്ടോബര്‍ 16, 2019 മുതല്‍ ഹൈന്ദവ ഭാരതം എന്ന ഫെസ്ബൂക്ക് പെജിലൂടെ ഒരു വീഡിയോ പ്രചരിക്കുകയാണ്. ഈ വീഡിയോയ്ക്കു ഇത് വരെ ലഭിച്ചിരിക്കുന്നത് 350ഓളം ഷെയറുകളാണ്. തൃനമൂലില്‍ ഇസ്രത് ജഹാന്‍ എന്ന് പേരില്‍ ഒരു എം.പി.യില്ല എന്നാല്‍ നുസ്രത് ജഹാന്‍ എന്ന എം.പി. തൃണമൂല്‍ കോണ്‍ഗ്രസിലുണ്ട്. […]

Continue Reading