FACT CHECK: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതിയുടെ പഴയ ചിത്രം തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്നു…
പ്രചരണം നിയമസഭ തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾക്കു മുമ്പ്, പ്രചരണം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയത്ത് പ്രചരിച്ച ഒരു വാർത്തയാണ് ഇവിടെ നൽകിയിട്ടുള്ളത്. യുഡിഎഫിന്റെ താനൂർ സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പിലും എൽഡിഎഫിന്‍റെ സ്ഥാനാർഥി മന്ത്രി കെ ടി ജലീലും ഒരേ മണ്ഡലത്തിൽ നിന്നാണ് മത്സരിക്കുന്നത്. ഇതിനിടയിൽ പ്രചരിച്ച ഒരു വാർത്തയാണിത്. ഫിറോസ് കുന്നംപറമ്പിലിന്‍റെ ശബ്ദത്തിൽ ഓഡിയോ റെക്കോർഡ് ചെയ്തത് ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ. അറസ്റ്റ് ചെയ്ത സുധിയെ കൈ വിലങ്ങണിയിച്ച് ചുറ്റും പോലീസുകാർ നിൽക്കുന്ന ഒരു ചിത്രവും പോസ്റ്റിൽ നൽകിയിട്ടുണ്ട്. archived […]
Continue Reading