FACT CHECK: പ്രധാനമന്ത്രി വൃക്ഷത്തൈ നടുന്നത് എയര്‍ കണ്ടീഷന്‍ മുറിയിലല്ല…
വിവരണം ഡല്‍ഹിയില്‍ തുടരുന്ന കര്‍ഷക സമരം ഒത്തു തീര്‍പ്പാകാനായി സര്‍ക്കാരും സമര നേതാക്കളും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഇതുവരെ തീരുമാനങ്ങള്‍ ഒന്നുംതന്നെ ആയിട്ടില്ല. കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ഇതിനിടെ സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്ന ചില വ്യാജ പ്രചാരണങ്ങളെ കുറിച്ച് ഞങ്ങള്‍ അന്വേഷിക്കുകയും ലേഖന പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. പഴയ ഒരു ചിത്രം ഉപയോഗിച്ച് ഇപ്പോള്‍ നടത്തുന്ന ഒരു പ്രചാരണത്തെ കുറിച്ചാണ് ഇന്ന് നമ്മള്‍ അന്വേഷിക്കാന്‍ പോകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഏതാനും ആളുകളോടൊപ്പം നിന്ന് മനോഹരമായി അലങ്കരിച്ച ഒരു […]
Continue Reading
