വട്ടിയൂര്‍ക്കാവില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിക്ക് അനുകൂലമായി ശശി തരൂര്‍ പ്രസ്താവന നടത്തിയോ?
Image credit: The Hindu വിവരണം വട്ടിയൂർക്കാവ് എന്റെ മണ്ഡലത്തിൽ ആണെങ്കിലും മേയർ പ്രശാന്ത് ജയിക്കണമെന്ന് ജനങ്ങൾ തീരുമാനിച്ചാൽ തെറ്റൊന്നുമില്ലശശി തരൂർ.? എന്ന പേരില്‍ ചില പോസ്റ്റുകള്‍ കഴിഞ്ഞ ദിവസങ്ങളിലായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ഥി വി.കെ.പ്രശാന്തിന് അനുകൂലമായി ശശി തരൂര്‍ എംപി പ്രസ്താവന നടത്തിയെന്നാണ് പോസ്റ്റിന്‍റെ ഉള്ളടക്കം. സഖാവ് അദീന എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 272 ലൈക്കുകളും 65 ഷെയറുകളും ലഭിച്ചിട്ടുണ്ട്. Archived Link എന്നാല്‍ […]
Continue Reading