
വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുള്ള തലകെട്ടുകളും ചിത്രങ്ങളും മറ്റും ഉപയോഗിച്ചു കൊണ്ട് വെബ് ലിങ്കുകൾ തുറപ്പിക്കുവാൻ ഉപയോഗിക്കുന്ന തന്ത്രത്തെയാണ് ക്ലിക്ക്ബെയറ്റ് എന്ന് പറയുന്നത്.
വിദ്യാർത്ഥിനികൾ നൃത്തം ചെയ്യുന്ന ചിത്രം നൽകി അതിന് മോശമായ അടിക്കുറിപ്പ് നൽകിയാണ് നാഗവല്ലി എന്ന പേജ് ഈ ചിത്രം പ്രചരിപ്പിക്കുനത്. എന്നാൽ ഈ അടിക്കുറിപ്പുമായി ചിത്രത്തിന് യാതൊന്ന ബന്ധവുമില്ല.

ലിങ്ക് ക്ലിക്ക് ചെയ്താല്‍ വരുന്ന വെബ് പെജുടെ ചിത്രം താഴെ നല്കിട്ടുണ്ട്:

ഫെയ്സ് ബുക്ക് വഴി ക്ലിക്ക്ബയിറ്റ് എണ്ണം കുട്ടാൻ വ്യാജ ലിങ്കുകൾ. ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുമ്പോൾ വൈറൽ ആശാൻ എന്ന മറ്റൊരു ഇംഗ്ലീഷ് പേജിലേക്കാണ് എത്തുന്നത്. ആളുകളെ വഴിതിരിച്ചുവിടാൻ വേണ്ടിയാണ് ഇത്തരം പോസ്റ്റുകൾ ഇടുന്നത്.
നിഗമനം:
ഇത്തരം പോസ്റ്റുകൾ കാണുമ്പോൾ ക്ലിക്ക് ചെയ്യാൻ താൽപര്യം കൂടുന്നു. ഇതൊരു വ്യാജ പോസ്റ്റാണ്. നാഗവല്ലി എന്ന ഫെയ്സ് ബുക്ക് പേജാണ് ഈ വ്യാജ വാർത്ത പോസ്റ്റ് ചെയ്തത്
http://archive.today/ltztt
http://archive.today/pcE6p
![]() |
Title: ക്ലിക്ക്ബെയറ്റ് എണ്ണം കൂട്ടാൻ വ്യാജ ലിങ്കുകൾ! Fact Check By: Harish Nair Result: False |
