പ്രിയദര്‍ശിനി യാത്രാ പദ്ധതി ആനുകൂല്യം നല്‍കാതിരിക്കാന്‍ ഓര്‍ഡിനറി ബസുകളില്‍ സിറ്റി ഫാസ്റ്റ് സ്റ്റിക്കര്‍ ഒട്ടിക്കുന്നു എന്ന പ്രചരണം തെറ്റാണ്…
കെഎസ്ആർടിസിയുടെ തെരഞ്ഞെടുത്ത ഏഴു തരം ബസുകളിൽ കേരളത്തിലെ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും പൂർണ്ണമായും സൗജന്യ യാത്ര ഉറപ്പാക്കുന്ന യുഡിഎഫ് സര്‍ക്കാരിന്‍റെ പ്രമുഖ പദ്ധതിയാണ് പ്രിയദർശിനി സൗജന്യ യാത്ര. യു.ഡി.എഫിന്‍റെ ‘ഇന്ദിരാ ഗ്യാരണ്ടി’ വാഗ്ദാനങ്ങളുടെ ഭാഗമായി 2026 ജൂൺ 15-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ തമ്പാനൂർ സെൻട്രൽ ബസ് സ്റ്റേഷനിൽ പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. പ്രിയദര്‍ശിനി യാത്രാ പദ്ധതിയുടെ ആനുകൂല്യം സ്ത്രീകള്‍ക്ക് പൂര്‍ണ്ണമായും ലഭിക്കാതിരിക്കാന്‍ ഓര്‍ഡിനറി ബസുകളില്‍ സിറ്റി ഫാസ്റ്റ് എന്ന പോസ്റ്റര്‍ ഒട്ടിക്കുന്നു എന്നൊരു […]
Continue Reading
