സംസ്ഥാനത്ത് പടരുന്ന പകര്‍ച്ചവ്യാധി… മന്ത്രി പികെ ബഷീറിന്‍റെ വ്യാജ പരാമര്‍ശവുമായി മനോരമയുടെ പേരില്‍ വ്യാജ ന്യൂസ് കാര്‍ഡ്
മഴക്കാലം ആരംഭിച്ചതോടെ സംസ്ഥാനത്ത് പലതരം പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യമാണുള്ളത്. പനി ബാധിച്ച് ആശുപത്രിയില്‍ ചികിത്സ തേടു ന്നവരുടെ എണ്ണം ദിവസവും പതിനായിരത്തിലധികമാണ്. ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ കൊതുകുജന്യ രോഗങ്ങള്‍ കൂടാതെ ഷിഗല്ല, സാല്‍മോനെല്ല വൈറസുകളും രോഗവ്യാപനം നടത്തുന്നുണ്ട്. എലിപ്പനി, അമീബിക് മസ്തിഷ്‌കജ്വരം പോലുള്ള ഗുരുതര രോഗം ബാധിക്കുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്. പകര്‍ച്ച വ്യാധി പടരുന്ന സാഹചര്യത്തെ കുറിച്ച് മന്ത്രി പി കെ ബഷീര്‍ നടത്തിയ പരാമര്‍ശം എന്ന പേരില്‍ ഒരു വാര്‍ത്ത പ്രചരിക്കുന്നുണ്ട്. പ്രചരണം മനോരമ […]
Continue Reading
