നെടുമങ്ങാട് പോലീസെ സ്റ്റേനോന്റ്റെ നേരെ ബോംബ് എരിന്ന കേസില്‍ പിടിയില്‍ ആയ ആര്.എസ.എസ. പ്രചാരകന്‍ പ്രവീണ്‍ വസ്ടവത്തില്‍ സി.പി.എം ഉടെ പ്രവര്‍ത്തകന്‍ ആണ് എന്നാ ഒരു ഫസിബൂക് പോസ്ടിളുടെ മുമ്പില്‍ വന്നു. ഈ പോസ്റ്റില്‍ Asianet News ഉടെ ഒരു വര്ത്തെയുടെ സ്ക്രീന്ഷോട്ട് കോടത്തടുന്ദ്.
നമോ നവ്യുഗഭാര്തം എന്നാ ഫസിബൂക് പജുടെ ഈ പോസ്റ്റില്‍ എഴുതിര്‍ക്കന്നു പ്രതി പിടിയില്‍ ആയപ്പോള്‍ എലാവരും ആര്.എസ.എസനെ വിമര്‍ശിച്ചു, എന്നാല്‍ ഇപ്പോള്‍ പ്രതിയുടെ ശെരി ആയ പരിചയം പുറത്ത് വന്നു, സത്യം അതിഗ കാലം മറിച്ച് വെക്കാന്‍ ആകില എന്ന് ഈ പോസ്റ്റില്‍ പറയുന്നു.
റെലുവിന്നായി ഈ പോസ്റ്റില്‍ Asianet News ഉടെ ഒരു വര്ത്തെയുടെ സ്ക്രീന്ശോടാനു നല്‍കിയത്. ഈ സ്ക്രീന്ഷോട്ട് വ്യാജം ആണ് കാരണം ഈ വാര്‍ത്ത Asianet ഉടെ വെബ്‌സൈറ്റില്‍ എവിടെയും കാണാനില്ല. ഇത് സംബന്ധിച്ച് വേറെ ഒരു വാര്‍ത്ത എയടെ ആയി പുറത്ത് വന്നതില്ല. Asianet News ചെയുത ഒരു പരിവടിയില്‍ പിടിയില്‍ ആയ പ്രതി പ്രവീണ്‍ ആര്.എസ.എസ. പ്രചാരകന്‍ ആയിര്നു എന്നട്ട് കൊറേ കാലം മോധല്‍ സജീവം ആയി ആര്.എസ.എസ ഇന് വേണ്ടി പ്രവര്തിക്കണേ ആള്‍ ആണ്. പ്രവിന്നു നാഗ്പൂരില്‍ ട്രെയിനിംഗ് ലഭിചിര്‍ന്നു. കുട്തല്‍ വിവരങ്കല്‍ന്ന്‍ വേണ്ടി വിഡിയോ സംടര്ഷിക്കുഗ.
നിഗമനം:
നെടുമങ്ങാട് പോലീസെ സ്റ്റേഷന്‍ ഉടെ നേരെ ബോംബ് ഏറ സംഭവത്തില്‍ പിടിയില്‍ ആയ പ്രതി പ്രാവിന്‍ ആര്.എസ.എസ. പ്രചാരകന്‍ ആണ്, അവനുടെ സി.പി.എം ആയി ഒരു സംബന്ധം ഇല്ല.
![]() |
Title: വസ്തുത പരിശോധന: നെടുമങ്ങാട പോലീസെ സ്റ്റേനിന്തേ നേരെ ബോംബ് എരിന്യ പ്രാവിന്‍ ആരുടെ പ്രവര്‍ത്തകന്‍ ആണ്?” Fact Check By: Harish nair Result: False |
