‘സ്പേസ്ടെക്നോളജി’ ഉപയോഗിച്ച്ഉണ്ടാക്കിയറോഡിന്റെദൃശ്യങ്ങൾഇന്ത്യയിലേതല്ല…
സമൂഹ മാധ്യമങ്ങളില്‍ റോഡിൽ നിന്ന് വെള്ളം ജലധാരയുടെ പോലെ പുറത്ത് വരുന്നത്തിന്റെ ദൃശ്യങ്ങൾ ഇന്ത്യയുടെ പേരിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങളുടെ അന്വേഷണത്തില്‍ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. ഈ റോഡ് എവിടെയുള്ളതാണ് നമുക്ക് നോക്കാം. പ്രചരണം Facebook | Archived മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ചില ദൃശ്യങ്ങൾ കാണാം. ഈ ദൃശ്യങ്ങളിൽ ഒരു റോഡിലുണ്ടായ കുഴിയിൽ നിന്ന് ജലധാരയെ പോലെ വെള്ളം പുറത്ത് വരുന്നതായി കാണാം. പോസ്റ്റിന്റെ അടികുറിപ്പിൽ എഴുതിയിരിക്കുന്നത് ‘സ്പേസ് ടെക്നോളജി’ എന്നാണ്. ലോകസഭയിൽ […]
Continue Reading