ഗുലാബ് ജാമുനില്‍ മൂത്രമൊഴിക്കുന്നതായി ആരോപിക്കുന്ന ദൃശ്യങ്ങള്‍ പ്രാങ്ക് വീഡിയോയില്‍ നിന്നുള്ളതാണ്….
ആഹാരത്തില്‍ മായം അല്ലെങ്കില്‍ മാലിന്യം കണ്ടെത്തിയ വാര്‍ത്തകള്‍ ഒരു മുന്നറിയിപ്പ് എന്ന നിലയില്‍ പലരും സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. ഗുലാബ് ജാമുന് നിറഞ്ഞിരിക്കുന്ന ഒരു പാത്രത്തില്‍ ഒരാള്‍ മൂത്രമൊഴിക്കുന്ന വീഡിയോ ഇപ്പോള്‍ വൈറലാകുന്നുണ്ട്. പ്രചരണം ഒരു ചുവന്ന ടീ ഷർട്ടിൽ മനുഷ്യന് തിരിഞ്ഞു നിന്നുകൊണ്ട് ഗുലാബ് ജാമുനില്‍ മൂത്രമൊഴിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. രുചി കൂട്ടാന്‍ ചെയ്യുന്നത് കണ്ടോ… എന്നു ദൃശ്യങ്ങളുടെ മുകളില്‍ എഴുതിയിട്ടുണ്ട്. കൂടാതെ, “പുറത്തുപോയി.. ആഹാരം കഴിക്കുന്നവർ സൂക്ഷിച്ചോ…. രുചി കൂടാൻ വേണ്ടി ചേർക്കുന്നത് കണ്ടോ… […]
Continue Reading