പൊതുജനം മര്‍ദ്ദിക്കുമ്പോള്‍ സൈന്യം രക്ഷിക്കുന്നത് നേപ്പാളിലെ ഇപ്പോഴത്തെ പ്രധാനമന്ത്രിയെയല്ല, സത്യമിതാണ്…

നേപ്പാളില്‍ സമൂഹമാധ്യമങ്ങളുടെ നിരോധനത്തെ തു‌ടര്‍ന്ന് ആരംഭിച്ച ജെന്‍ സീ പ്രക്ഷോഭം തുടരുകയാണ്. രാജ്യത്ത് പലയിടത്തുമുണ്ടായ     ആക്രമണത്തില്‍ നിരവധി യുവാക്കള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.  ഈ പശ്ചാത്തലത്തില്‍ നേപ്പാള്‍ പ്രധാനമന്ത്രിയെ പൊതുജനങ്ങള്‍ മര്‍ദിക്കുന്നുവെന്ന  വിവരണത്തോടെ ഒരു വീഡിയോ  പ്രചരിക്കുന്നുണ്ട്.  പ്രചരണം  വയല്‍ പോലെ തോന്നിക്കുന്ന ഒരു പ്രദേശത്ത്‌ സൈനിക യൂണിഫോ ധരിച്ച കുറച്ചു പേര്‍ ഒരാളെ തടഞ്ഞു വച്ചിരിക്കുന്നതും മൈക്കിലൂടെ ഉച്ചത്തില്‍ ഭീഷണി മുഴക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് കാണുന്നത്. പൊതുജനങ്ങളുടെ ക്രൂരമര്‍ദനത്തിനിരയായ നേപ്പാള്‍ പ്രധാനമന്ത്രിയെ സൈന്യം രക്ഷപ്പെടുത്തിയെന്ന് […]

Continue Reading

വനിതാ പോലീസും യുവതിയും തമ്മിലുണ്ടായ കൈയ്യേറ്റം ഹെല്‍മെറ്റ്‌ ധരിക്കുന്നതിനെ ചൊല്ലിയല്ല, സത്യമിങ്ങനെ…

കേരളത്തില്‍ ജനമൈത്രി പോലീസിന് എതിരെ നിരവധി ആരോപണങ്ങള്‍ പുറത്തു വരുന്നതിന് പിന്നാലെ പല സംസ്ഥാനങ്ങളില്‍ നിന്നും പോലിസ് സ്റ്റേഷനില്‍ നിന്നുള്ള സംഘര്‍ഷങ്ങളുടെ വാര്‍ത്തകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ ഒരു യുവതിയും വനിതാ പൊലീസ് ഉദ്യോഗസ്ഥയും തമ്മിലുള്ള കൈയ്യേറ്റത്തിന്‍റെ വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  യുവതി പൊലീസുകാരിയെ പിടിച്ച് തള്ളുന്നതും അവര്‍ അടിതെറ്റി പിന്നിലേയ്ക്ക് മറിഞ്ഞു വീഴാന്‍ പോകുന്നതും തിരിഞ്ഞ് പോലീസുകാരി  യുവതിയെ പിടിച്ച് തള്ളുന്നതും ദൃശ്യങ്ങളില്‍ കാണാം. വാഹനമോടിക്കുമ്പോള്‍ ഹെല്‍മെറ്റ് ധരിച്ചില്ലെന്ന പേരില്‍ യുവതിയെ പൊലീസ് […]

Continue Reading

‘പരാതിക്കാരിക്ക് അനാവശ്യ സന്ദേശം അയച്ചതിന് നടപടി നേരിട്ട പോലീസുകാരന്‍..?’ പ്രചരിക്കുന്നത് മറ്റൊരു പോലിസ് ഓഫീസറുടെ ചിത്രം…

കുന്നംകുളം പോലിസ് സ്റ്റേഷനില്‍ 2023 ഏപ്രിലിൽ നടന്ന ക്രൂരമായ  ലോക്കപ്പ് മർദനത്തിന്‍റെ ദൃശ്യങ്ങള്‍ ഈയടുത്ത കാലത്ത് സാമൂഹ്യ മാധ്യമങ്ങളിലൂടെ പൊതുസമൂഹത്തിന് മുന്നിലെത്തുകയുണ്ടായി. ലോക്കപ്പിനുള്ളിൽ യൂത്ത് കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനായ സുജിത്ത്  കടുത്ത ശാരീരിക പീഡനത്തിന് ഇരയായിട്ടും കാരണക്കാരായ പോലീസുകാര്‍ക്കെതിരെ കാര്യമായ നടപടി സ്വീകരിച്ചിട്ടില്ല എന്ന പ്രതിഷേധം ഉയരുന്നതിനിടെ കേരളത്തിന്‍റെ വിവിധ സ്ഥലങ്ങളില്‍ നിന്നും പോലിസ് ഭീകര വാഴ്ചയുടെ പല സംഭവങ്ങളും പുറത്തു വരുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ പരാതിക്കാരിക്ക് നിരന്തരം സന്ദേശങ്ങള്‍ അയച്ചതിന് നടപടി നേരിടുന്ന പൊലീസ് ഓഫിസറുടെ ചിത്രം […]

Continue Reading

കേരള പോലീസില്‍ നിന്നും പൊതുജനം നേരിടുന്ന അതിക്രമം എന്ന് പ്രചരിപ്പിക്കുന്ന വീഡിയോ ഗുജറാത്തിലേത്… സത്യമറിയൂ…

കുന്നംകുളം പോലിസ് സ്റ്റേഷനില്‍ 2023 ഏപ്രിലിൽ നടന്ന ക്രൂരമായ  ലോക്കപ്പ് മർദനത്തിന്‍റെ ദൃശ്യങ്ങള്‍ ഈയടുത്ത കാലത്ത് സാമൂഹ്യ മാധ്യമങ്ങളിലൂടെ പൊതുസമൂഹത്തിന് മുന്നിലെത്തുകയുണ്ടായി. ലോക്കപ്പിനുള്ളിൽ യൂത്ത് കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനായ സുജിത്ത്  കടുത്ത ശാരീരിക പീഡനത്തിന് ഇരയായിട്ടും കാരണക്കാരായ പോലീസുകാര്‍ക്കെതിരെ കാര്യമായ നടപടി സ്വീകരിച്ചിട്ടില്ല എന്ന പ്രതിഷേധം ഉയരുന്നതിനിടെ കേരളത്തിന്‍റെ വിവിധ സ്ഥലങ്ങളില്‍ നിന്നും പോലിസ് ഭീകര വാഴ്ചയുടെ പല സംഭവങ്ങളും പുറത്തു വരുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ മകന്‍ മരിച്ചു കിടക്കുമ്പോള്‍ പിതാവിനെ പോലിസ്  മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ എന്നവകാശപ്പെട്ട് ഒരു […]

Continue Reading