ഫ്രാന്‍സില്‍ പ്രതിഷേധത്തിനിടെ പള്ളി കത്തിച്ചു എന്ന് വാദിച്ച് പ്രചരിപ്പിക്കുന്നത് പഴയ ചിത്രം…

അല്‍ജെറിയന്‍ വംശജനായ നാഹേല്‍ മര്‍സൂക് (Nahel Merzouk) എന്ന 17 വയസുകാരനെ പോലീസ് വെടിവെച്ചു കൊന്നതിന് ശേഷം ഫ്രാന്‍സില്‍ ഉയര്‍ന്ന തീവ്ര പ്രതിഷേധത്തിന്‍റെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ വരുന്നുണ്ട്. ഈ കൂട്ടത്തില്‍ തീപിടിച്ച ഒരു പള്ളിയുടെയും (Gothic Church in France set on fire) ചിത്രം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ഈ ചിത്രം ഫ്രാന്‍സില്‍ നിലവില്‍ നടക്കുന്ന പ്രതിഷേധവുമായി ബന്ധപെടുത്തിയിട്ടാണ് പ്രചരിപ്പിക്കുന്നത്. പക്ഷെ ഞങ്ങള്‍ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രത്തിന് ഫ്രാന്‍സില്‍ […]

Continue Reading

FACT CHECK: 40 വര്‍ഷം മുമ്പേ സദ്ദാം ഹുസൈന്‍ കൊറോണ വൈറസിനെ കുറിച്ച് പ്രവചിക്കുന്നു എന്ന് കാണിക്കുന്ന വീഡിയോ വ്യാജമാണ്…

ആയിരക്കണക്കിന് ജനങ്ങളെ കൊന്ന കൊറോണ വൈറസിന്‍റെ ഭീതിയിലാണ് ഇപ്പോള്‍ ലോകത്തോടൊപ്പം നമ്മുടെ രാജ്യവും കഴിയുന്നത്. ഇതുവരെ ഇന്ത്യയില്‍ 200ഓളം കൊറോണ വൈറസ്‌ ബാധയുടെ കേസുകളാണ് കണ്ടെത്തിയിരിക്കുന്നത്. 4 പേര്‍ക്ക് ഈ വൈറസ് ബാധ മൂലം ജീവന്‍ നഷ്ടമായിട്ടുണ്ട്. ഈ ഭീതിയുടെ ഇടയില്‍ സാമുഹ്യ മാധ്യമങ്ങളില്‍ കൊറോണ വൈറസിനെ കുറിച്ച് പല വ്യാജ പ്രചാരണങ്ങള്‍ വ്യാപകമായി നടക്കുന്നുണ്ട്. ഇത്തരത്തില്‍ ഒരു വീഡിയോയാണ് ഞങ്ങള്‍ക്ക് വസ്തുത അന്വേഷണത്തിനായി ഞങ്ങളുടെ വാട്ട്സാപ്പ് നമ്പര്‍ 9049046809ല്‍ ലഭിച്ചത്. വീഡിയോയില്‍ ഇറാക്കിലെ മുന്‍ ഏകാധിപതി […]

Continue Reading

മനസ്സില്‍ തൊടുന്ന ഈ ചിത്രം ഓസ്‌ട്രേലിയയിലെ കാട്ടുതീയിൽ നിന്നുമുള്ളതാണോ…?

വിവരണം  Vijay Vj‎ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും NOSTALGIA നൊസ്റ്റാള്‍ജിയ എന്ന ഗ്രൂപ്പിലേയ്ക്ക് 2020 ജനുവരി 5 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്. “കാട്ടുതീയിൽപ്പെട്ട ഓസ്ട്രേലിയയിൽ നിന്നുള്ളൊരു ദൃശ്യം… തികച്ചും മനസ്സലിയിപ്പിക്കുന്ന കാഴ്ച…. എത്രയും പെട്ടെന്ന് തീ അണയട്ടെയെന്നു സർവ്വേശ്വരനോട് നമുക്ക് പ്രാർഥിക്കാം…” എന്ന അടിക്കുറിപ്പിൽ പോസ്റ്റിൽ നൽകിയിട്ടുള്ളത് ഏതൊരാളിന്‍റെയും മനസ്സില്‍ തട്ടുന്ന തരത്തിൽ രണ്ടു കങ്കാരുക്കൾ പരസ്പരം പുണർന്നിരിക്കുന്ന ചിത്രമാണ്.  archived link FB post ഓസ്‌ട്രേലിയയിൽ കാട്ടുതീ പടർന്നു പിടിച്ച് […]

Continue Reading

മോദിയെ കണ്ട് ഒളിക്കാന്‍ ശ്രമിക്കുന്ന പാക്‌ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ചിത്രം സത്യമോ…?

വിവരണം Facebook Archived Link “ഒളിച്ചിരുന്നാൽ കണ്ട്പിടിക്കില്ല എന്ന് കരുതിയോ കളള പന്നീ.” എന്ന അടിക്കുറിപ്പോടെ ഓഗസ്റ്റ്‌ 27, 2019 മുതല്‍ ഷൈജു വൈക്കം എന്ന ഫെസ്ബുക്ക് പ്രൊഫൈലിലൂടെ ഒരു ചിത്രം പ്രചരിപ്പിക്കുകയാണ്. ഈ ചിത്രത്തില്‍ വിദേശ രാജ്യത്തിലെ പല പ്രമുഖര്‍ കൈഅടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഭിവാദ്യങ്ങള്‍ നല്‍കുന്നതായി കാണാന്‍ സാധിക്കുന്നു. എന്നാല്‍ ചുവന്ന സമചതുരത്തില്‍ അടയാളപെടുതിയിരിക്കുന്ന പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ മാത്രം താഴെ കുനിയുന്നതായി കാണാന്‍ സാധിക്കുന്നു. എന്നാല്‍ ഇത്തരത്തില്‍ ഒരു അന്താരാഷ്ട്ര […]

Continue Reading

ബ്രിട്ടനിലെ എംപി ആഷ് വർത്ത് എന്താണ് യഥാർത്ഥത്തിൽ പറഞ്ഞത്..?

വിവരണം  Public kerala എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂലൈ 15 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന്  ഇതുവരെ 320 ഷെയറുകൾ ലഭിച്ചിട്ടുണ്ട്. യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഒരു വീഡിയോ വാർത്തയാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്. പോസ്റ്റിന്‍റെ പ്രത്യക്ഷ ഭാഗത്ത് “മുസ്ലീങ്ങളെ ആക്രമിച്ചാൽ വെറുതെ വിടില്ല. മോഡി സർക്കാരിന് താക്കീതുമായി ബ്രിട്ടീഷ് മന്ത്രി ആഷ്‌വർത്ത്. വിഷയത്തിൽ ബ്രിട്ടീഷ് സർക്കാർ ഇടപെടുന്നു” എന്ന വാചകങ്ങൾ കാണാം.  archived link FB post archived link youtube പോസ്റ്റിൽ നൽകിയിരിക്കുന്നതില്‍  […]

Continue Reading