ദൃശ്യങ്ങളില്‍ കാണുന്നത് പ്ലാസ്റ്റിക്ക് അരിയല്ല, ഫോര്‍ട്ടിഫൈഡ് അരി നിര്‍മ്മാണ പ്രക്രീയയാണ്…
പ്ലാസ്റ്റിക് അരി ഉല്‍പ്പാദിപ്പിച്ച് വിപണിയില്‍ എത്തിക്കുന്നു എന്ന പ്രചരണത്തിന് ഏതാണ്ട് പത്തു വര്‍ഷത്തോളം പഴക്കമുണ്ട്. പ്ലാസ്റ്റിക് അരി സത്യമോ മിഥ്യയോ എന്നതാണ് തര്‍ക്ക വിഷയം. ഉപയോക്താക്കള്‍ക്ക് സദാ സന്ദേഹമുണ്ടാക്കുന്ന തരത്തില്‍ പ്ലാസ്റ്റിക് അരിയുടെ വീഡിയോകളും കുറിപ്പുകളും കാലാകാലങ്ങളില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കാറുണ്ട്. പ്ലാസ്റ്റിക് അരി ഉൽപ്പാദിപ്പിക്കുന്ന ദൃശ്യങ്ങളാണെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ ഈയിടെ പ്രചരിച്ചുതുടങ്ങിയിട്ടുണ്ട്. പ്രചരണം ഒരു യന്ത്രം ഉപയോഗിച്ച് പ്ലാസ്റ്റിക് ഷീറ്റുകൾ അരിമണിയുടെ ആകൃതിയിലാക്കി മാറ്റുന്നത് ദൃശ്യങ്ങളില്‍ കാണാം. അതിനു മുമ്പായി പലയിടത്ത് നിന്നും ഉപയോഗശൂന്യമായ […]
Continue Reading