“വിദേശ സഹകരണ സെക്രട്ടറിയായി ഡോ.വാസുകിയുടെ നിയമനത്തെ പറ്റിയുള്ള വിവാദങ്ങളും യാഥാര്‍ത്ഥ്യവും…
മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിദേശ ടൂര്‍ ഓപ്പറേറ്ററായി ഡോ.വാസുകിയെ നിയമിച്ചു എന്നൊരു പ്രചരണം മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും നടക്കുന്നുണ്ട്. “പിണറായിയുടെ വിദേശ ടൂര്‍ ഓപ്പറേറ്ററായി ഡോ. വാസുകി! പുതിയ വിദേശ പര്യടനം ഉടന്‍.. കേരളത്തിന് സ്വന്തം വിദേശ സഹകരണ സെക്രട്ടറി, യൂണിയന്‍ ലിസ്റ്റിനെ അവഗണിച്ച പിണറായിക്ക് കേരളം രാജ്യമോ” എന്ന വിവരണവുമായി ഡോ. വാസുകിയുടെ നിയമനത്തെ അപലപിച്ചുകൊണ്ട് പ്രസിദ്ധീകരിച്ച ലേഖനത്തിന്‍റെ ലിങ്ക് ഇതോടൊപ്പമുണ്ട്. FB post archived link “കേരളത്തിന് സ്വന്തം വിദേശ സഹകരണ സെക്രട്ടറി, യൂണിയന്‍ […]
Continue Reading