FACT CHECK – ചൈനയുടെ റോക്കറ്റ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിക്കുന്നു എന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ വീഡിയോ.. വസ്‌തുത അറിയാം..

വിവരണം ഇതാ ചൈനയുടെ റോക്കറ്റ് ഇന്ത്യൻ മഹാസമുദ്രത്തിൽ പതിയ്ക്കുന്നത് കണ്ടോളു.. എന്ന തലക്കെട്ട് നല്‍കി ഒരു റോക്കറ്റ് താഴേക്ക് വീണ് പൊട്ടിത്തെറിക്കുന്നതു ഈ കാഴ്ച്ച കടല്‍തീരത്ത് നിന്ന് ജനക്കൂട്ടം വീക്ഷിക്കുന്നതുമായ ഒരു 18 സെക്കന്‍ഡ് വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുകയാണ്. ഹരിദാസ് നായര്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്ക് ഇതുവരെ 256ല്‍ അധികം റിയാക്ഷനുകളും 2,700ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. ഇതാണ് പ്രചരിക്കുന്ന വീഡിയോ- Facebook Post Archived Link എന്നാല്‍ ഇത് […]

Continue Reading

FACT CHECK: ഈ ദൃശ്യങ്ങള്‍ പെഴ്സിവിയറന്‍സിന്‍റെതല്ല, ക്യൂരിയോസിറ്റി റോവറിന്‍റെതാണ്…

പ്രചരണം  ‘ദോഷമുള്ള ഗ്രഹം’ എന്ന്‍ വിശേഷിപ്പിച്ച് നമ്മള്‍ അല്പം അകറ്റി നിര്‍ത്തിയിരിക്കുന്ന ചൊവ്വ ഗ്രഹത്തിലേയ്ക്കുള്ള പര്യവേഷണത്തിന് മാത്രമായി തന്നെ അമേരിക്കയുടെ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസ പ്രത്യേക ദൌത്യമൊരുക്കിയിട്ടുണ്ട്. നാസയുടെ മാര്‍സ് പെർസിവറൻസ് റോവര്‍ എന്ന പേടകം ഇക്കഴിഞ്ഞ ഫെബ്രുവരി മാസം 18 ന്  ചൊവ്വയില്‍ ലാന്‍ഡ് ചെയ്തിരുന്നു.  ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വീഡിയോ ദൃശ്യങ്ങളില്‍ ഒരു ബഹിരാകാശ പേടകത്തിന്‍റെ ചില ഭാഗങ്ങളും ഒപ്പം ചൊവ്വ ഗ്രഹത്തിന്‍റെ ഉപരിതലം എന്നപോലെ […]

Continue Reading

പാലക്കാട് പാമ്പൂരാൻ പാറയിൽ ദൃശ്യമായ മഴവില്ലിന്‍റെ പൂർണ്ണ രൂപമാണോ വീഡിയോയിൽ കാണുന്നത്..?

വിവരണം  വെള്ളിക്കുളങ്ങര നാട്ടുവാർത്തകൾ എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ഓഗസ്റ്റ് 6  മുതൽ പ്രചരിച്ചു തുടങ്ങിയ ഒരു വാർത്തയ്ക്ക് ഇതുവരെ 1600 ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “മഴവില്ലിന്റെ പൂർണ്ണ രൂപം പാലക്കാട് പാമ്പൂരാൻ പാറയിൽ ദൃശ്യമായത്. 100-250 വർഷം കൂടുമ്പോഴേ ഇത് ദൃശ്യമാകൂ. ഇതിന് ബ്രഹ്മ ധനുഷ് എന്നും പറയും.??” എന്ന അടിക്കുറിപ്പുമായി ഒരു വീഡിയോയാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്. സൂര്യന് ചുറ്റുമായി മഴവിൽ വർണ്ണങ്ങളിലുള്ള വലയം വീഡിയോ ദൃശ്യങ്ങളിൽ കാണാം.   archived link FB post […]

Continue Reading

ചന്ദ്രയാൻ – 2 ആദ്യമായി അയച്ച ഭൂമിയുടെ മനോഹര ചിത്രങ്ങളാണോ പോസ്റ്റിൽ കാണുന്നത്…?

വിവരണം  Namo Idukki നമോ ഇടുക്കി  എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂലൈ 27  മുതൽ പ്രചരിച്ചു തുടങ്ങിയ ഒരു പോസ്റ്റിന് ഇതുവരെ 500 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്.   “ചന്ദ്രയാൻ – 2 ആദ്യമായി അയച്ച ഭൂമിയുടെ മനോഹര ചിത്രങ്ങൾ” എന്ന അടികുറിപ്പോടെ ബഹിരാകാശത്തു നിന്നും ചിത്രീകരിച്ച  ഭൂമിയുടെ ഏതാനും ചിത്രങ്ങളാണ് പോസ്റ്റിൽ നൽകിയിട്ടുള്ളത്. archived link FB post ജൂലൈ 22 നാണ് വിവിധ പരീക്ഷണങ്ങൾക്ക് ഒടുവിൽ ചന്ദ്രയാൻ വിജയകരമായി ലക്‌ഷ്യം കണ്ടത്. […]

Continue Reading

ആകാശജലപാതം ഇങ്ങനെ ഭൂമിയിലേയ്ക്ക് വീഴുമോ..?

വിവരണം Your Choice, Ethnic Beauty Court, Kerala Cafe, Healthy Keralam എന്നീ ഫേസ്‌ബുക്ക് പേജുകളിൽ നിന്നും 2019 ഏപ്രിൽ 28  മുതൽ പ്രചരിപ്പിച്ചു തുടങ്ങിയ ഒരു പോസ്റ്റിന് 1600 ലേറെ ഷെയറുകളായിട്ടുണ്ട്.” ?ആഫ്രിക്കൻ നാടായ ടോക്കോയിൽ ഇന്നലെ ഉണ്ടായ മഹാത്ഭുതം !!!? ആകാശജലപാതം ഭൂമിയിലേക്ക് ഒഴുകിവീണു. തൽക്ഷണം ഭൂമി വായ്പൊളിച്ചു ഒരുതുള്ളിപോലും പുറത്തേക്കൊഴുക്കാതെ ഉള്ളിലാക്കി. ??” എന്ന വിവരണത്തോടെ ഒരു വീഡിയോയാണ് പോസ്റ്റിലുള്ളത്. archived link FB post ആഫ്രിക്കൻ നാടായ ടോക്യോയിൽ ഇങ്ങനെയൊരു […]

Continue Reading