Fact Check: ഈ ചിത്രം മുന്നാറിലെതാണോ…?
വിവരണം “യുറോപ്യൻ രാജ്യം ഒന്നുമല്ല നമ്മുടെ സ്വന്തം മൂന്നാർ ആണ്.. ❤ ഇഷ്ടായോ ഈ കാഴ്ച്ച? ❤” എന്ന അടിക്കുറിപ്പോടെ 16 നവംബര്‍ 2019 മുതല്‍ ഒരു ചിത്രം ഫെസ്ബൂക്കില്‍ പ്രചരിക്കുന്നു. ചായ തോട്ടങ്ങളും, മഞ്ഞിന്‍റെ മറവിലുള്ള പ്രകൃതിരമ്യമായ കാഴ്ചയാണ് നാം ചിത്രത്തില്‍ കാണുന്നത്. കേരളത്തിന്‍റെ കാശ്മീര്‍ എന്ന അറിയപെടുന്ന ഇടുക്കി ജില്ലയിലെ മുന്നാര്‍ ഭാരതത്തിലെ പ്രമുഖ വിനോദസഞ്ചാര സ്ഥലങ്ങളില്‍ ഒന്നാണ്. എല്ലാ കൊല്ലം ആയിരകണക്കിന് ദേശത്തും വിദേശത്തും നിന്നുള്ള വിനോദസഞ്ചാരികള്‍ പ്രകൃതിയുടെ മനോഹരമായ ഈ രൂപം […]
Continue Reading