മലയിൽകുടുങ്ങിയആനയുടെരക്ഷാപ്രവർത്തനത്തിന്‍റെവൈറൽവീഡിയോസത്യമോഅതോ AI നിർമിതമോ? 

സമൂഹ മാധ്യമങ്ങളിൽ മലയിൽ കുടുങ്ങിയ ആനയെ രക്ഷപെടുത്തുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ വീഡിയോ വ്യാജമാണെന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം  Facebook | Archived മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ മലയിൽ കുടുങ്ങിയ ഒരു ആനയെ ക്രേൻ ഉപയോഗിച്ച് രക്ഷപെടുത്തുന്ന രംഗം കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “മലഞ്ചെരുവിലേ […]

Continue Reading

കൃഷിപ്പണിചെയ്യുന്നറോബോട്ടിന്‍റെവീഡിയോയുടെസത്യാവസ്ഥഇതാണ്…

സമൂഹ മാധ്യമങ്ങളില്‍ കൃഷിപ്പണി ചെയ്യുന്ന റോബോട്ടിന്‍റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങളുടെ അന്വേഷണത്തില്‍ ഈ വീഡിയോ യഥാർത്ഥ റോബോട്ടിന്‍റെതല്ല എന്ന് കണ്ടെത്തി. എന്താണ് വീഡിയോയുടെ സത്യാവസ്ഥ നമുക്ക് നോക്കാം.  പ്രചരണം  Facebook | Archived മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് റോബോട്ടിന്‍റെ ഒരു വീഡിയോ കാണാം. വീഡിയോയിൽ റോബോട്ട് കൃഷിപ്പണി ചെയ്യുന്നതായി കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്:  “ദേ ഇതും വന്നു…. ദാസകേരളത്തിൽ  അനുവദിക്കുമോ ആവോ 😬” എന്നാൽ ശരിക്കും […]

Continue Reading

ഉത്തരകാശിയില്‍ രക്ഷപെടുത്തിയ തൊഴിലാളികളുടെ ചിത്രം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് AI നിര്‍മിച്ച ചിത്രമാണ്…

ഉത്തരാഖണ്ഡില്‍ 17 ദിവസം ടണലില്‍ കുടങ്ങിയ 41 തൊഴിലാളികളെ അവസാനം രക്ഷപെടുത്തി. ഈ തൊഴിലാളികലൂടെ ജീവന് യാതൊരു ആപത്തും സംഭവിക്കാതെ രക്ഷപെടുത്താന്‍ സാധിച്ചു. ഇന്ത്യന്‍ സൈന്യത്തിന്‍റെയും, ദേശിയ/ സംസ്ഥാന ദുരന്ത പ്രതികരണ സേനകള്‍ അടക്കം പലരുടെ ശ്രമങ്ങള്‍ കൊണ്ടാണ് ഇത് സാധ്യമായത്.  ഇതിനെ രക്ഷപെടുത്തിയ തൊഴിലാളികളുടെ ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ഈ ചിത്രത്തില്‍ രക്ഷപെട്ട തൊഴിലാളികള്‍ ഇന്ത്യയുടെ പതാക കൈയില്‍ പിടിച്ച് നില്‍ക്കുന്നതായി കാണാം. പക്ഷെ ഈ ചിത്രത്തെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍, […]

Continue Reading