പ്ലാസ്റ്റിക് മുട്ട എന്ന പഴയ കിംവദന്തി വീണ്ടും വൈറലാകുന്നു…    

ലോകത്തുള്ള മുഴുവന്‍ മുട്ട പ്രേമികളെയും ആശങ്കപ്പെടുത്തി സാമൂഹ്യ മാധ്യമങ്ങളില്‍ പലപ്പോഴും വൈറലാകുന്ന പ്രചരണമാണ് പ്ലാസ്റ്റിക് മുട്ട. ഇന്ത്യയിലെ മിക്കവാറും എല്ലാ ഭാഷകളിലും പ്ലാസ്റ്റിക് മുട്ടയുടെ വീഡിയോകളും ചിത്രങ്ങളും കൂടെക്കൂടെ വരാറുണ്ട്. ലോകമെമ്പാടും ഈ പ്രചരണം നടക്കുന്നുണ്ട്. ഈയീടെ വീണ്ടും അത്തരത്തില്‍ ഒരു വീഡിയോ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. പ്രചരണം   പ്ലാസ്റ്റിക് മുട്ടകൾ നിർമ്മിക്കുന്ന സ്ഥലത്തു നിന്നും പകര്‍ത്തിയത് എന്ന രീതിയിലാണ് വീഡിയോ കൊടുത്തിളുള്ളത്. പുഴുങ്ങിയ മുട്ട പോലെ തോന്നിക്കുന്ന ഉല്‍പ്പണം സുതാര്യമായ ഉറകളിലേയ്ക്ക് നിറയ്ക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.  ഇവ […]

Continue Reading

ഡോവ് ഷാംപൂവില്‍ അര്‍ബുദ കാരണമായ ബെന്‍സിന്‍ അടങ്ങിയിട്ടുണ്ടോ..? വ്യാജ പ്രചരണത്തിന്‍റെ വസ്തുത ഇതാണ്…

മലയാളികളുടെ ഒഴിച്ചുകൂടാനാകാത്ത ആരോഗ്യ ശീലമാണ് നിത്യേനയുള്ള കുളി. കുളിക്കാന്‍ സോപ്പുകള്‍ പോലെതന്നെ വ്യാപകമായി നമ്മള്‍ ഷാമ്പുവും ഉപയോഗിക്കാറുണ്ട്. നമ്മുടെ നിത്യോപയോഗ സൌന്ദര്യ വര്‍ദ്ധക ഉല്‍പ്പന്നങ്ങളിലെ രാസവസ്തുക്കള്‍ ആരോഗ്യത്തിന് വളരെ ഹാനികരമാകുമെന്ന് ചില സന്ദേശങ്ങള്‍ മാധ്യമങ്ങളിലൂടെ കൂടെക്കൂടെ നമ്മള്‍ അറിയാറുണ്ട്. പലപ്പോഴും ഇത്തരം സന്ദേശങ്ങളിലെ സത്യാവസ്ഥ മനസ്സിലാക്കാനാകാതെ നമ്മള്‍ വിഷമത്തിലാകും. ജനപ്രീയ ബ്രാന്‍റ് ഡോവിന്‍റെ ഷാംപൂവില്‍ അര്‍ബുദത്തിന് കാരണമായേക്കാവുന്ന ബെന്‍സീന്‍ അടങ്ങിയിട്ടുണ്ടെന്ന ഒരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രചരണം  അമേരിക്ക പോലുള്ള രാജ്യങ്ങളില്‍  ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ഉല്‍പ്പന്നമായ […]

Continue Reading