യുപി സിതാപൂരിലെ സ്വകാര്യ സംസ്കൃത സ്കൂള്‍ അധ്യാപകന് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച പഴയ സംഭവം ഹരിദ്വാറിന്റെ പേരില്‍ വീണ്ടും വൈറലാകുന്നു ….
മറ്റ് കുട്ടികൾ നോക്കിനിൽക്കെ ഒരാൾ കുട്ടിയെ വടികൊണ്ട് ക്രൂരമായി മർദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. പ്രചരണം ചെറിയ കുട്ടിയെ ഒരാള്‍ ക്രൂരമായി മർദ്ദിക്കുകയും നിലത്ത് എറിയുകയും ചെയ്യുന്നു. കുട്ടി നിർത്താൻ യാചിക്കുമ്പോള്‍ അയാള്‍ അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുന്നത് കേൾക്കാം. ഹരിദ്വാറിലെ ദളിത് ഹോസ്റ്റലില്‍ നടന്ന സംഭവം എന്നാരോപിച്ച് ഇപ്പമുള്ള വിവരണം ഇങ്ങനെ: “ഹരിദ്വാറിലെ അനാഥാലയത്തിൻ്റെ യാഥാർത്ഥ്യം പരിശോധിക്കുക. ഈ കശാപ്പുകാരൻ ശിക്ഷിക്കപ്പെടാൻ ഇത് പരമാവധി ഷെയർ ചെയ്യുക. ദയവായി ഷെയർ ചെയ്യുക. ഇത് രാജ്യത്തുടനീളം ഷെയർ ചെയ്യുക, […]
Continue Reading