നേഴ്സ്മാർ ഒരു ആശുപത്രിയിൽ നവജാത ശിശുക്കളെ രക്ഷിക്കുന്ന ദൃശ്യങ്ങൾ തായ്‌ലൻഡിലെതല്ല ചൈനയിലെതാണ്…

തായ്‌ലൻഡിൽ വന്ന ഭുകമ്പത്തിൽ നവജാത ശിശുക്കളെ സംരക്ഷിക്കുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു ചിത്രം പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ സംഭവം തായ്‌ലൻഡിലെതല്ല എന്ന് കണ്ടെത്തി. എവിടെയാണ് ഈ സംഭവം നടന്നത് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ നവജാത ശിശുവുകളെ ഭുകമ്പത്തിൽ രക്ഷിക്കാൻ ശ്രമിക്കുന്ന നേഴ്സ്മാരെ നമുക്ക് കാണാം. വീഡിയോയെ കുറിച്ച്  പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്:  […]

Continue Reading

സംഘപരിവാർ പ്രവർത്തകരെയാണോ ദീപിക പാദുക്കോൺ ചിത്രത്തിൽ മിഡിൽ ഫിംഗർ കാണിക്കുന്നത്? സത്യാവസ്ഥ അറിയൂ…

പത്താൻ സിനിമയിൽ കാവി നിറമുള്ള ബിക്കിനി ധരിച്ചതിന് പ്രതിഷേധിക്കുന്ന സംഘപരിവാറിന് മറുപടി കൊടുക്കുന്ന ബോളിവുഡ് താരം ദീപിക പദുകോണിൻ്റെ ചിത്രം എന്ന തരത്തിൽ ഒരു ചിത്രം പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ ഈ ചിത്രത്തെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിൻ്റെ  യാഥാർഥ്യം നമുക്ക് നോക്കാം.  പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം. ചിത്രത്തിൽ ബോളിവുഡ് താരം ദീപിക പദുകോൺ, ഷാരുഖ് ഖാൻ എന്നിവരെ […]

Continue Reading

തിയേറ്ററിൽ L2: Empuraan സിനിമ കണ്ട്  വന്ന പ്രേക്ഷകരുടെ പ്രതികൂല പ്രതികരണം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് കങ്കുവ സിനിമക്ക് ലഭിച്ച പ്രതികരണത്തിൻ്റെ വീഡിയോ     

തിയേറ്ററിൽ L2: Empuraan സിനിമ കണ്ട്  വന്ന പ്രേക്ഷകർ പ്രതികൂലമായ പ്രതികരണം നൽകുന്ന വീഡിയോ എന്ന തരത്തിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ ദൃശ്യങ്ങൾ എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ടതല്ല എന്ന് കണ്ടെത്തി. എന്താണ് ഈ ദൃശ്യങ്ങളുടെ യാഥാർഥ്യം നമുക്ക് നോക്കാം.  പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വിഡിയോയിൽ സിനിമ കണ്ട് വന്ന പ്രേക്ഷകർ ഒരു സിനിമക്ക് മോശമായ റിവ്യൂ […]

Continue Reading

IC814 വിമാനറാഞ്ചൽനടത്തിയഭീകരവാദികൾഹിന്ദുക്കളാണെന്ന് Netflixലെ IC814 വെബ്സീരീസിൽകാണിച്ചിട്ടില്ല

Netflixൽ ഇയാടെയായി റിലീസ് ചെയ്ത IC814 എന്ന വെബ്‌ സീറീസ്  വിവാദത്തിൽ പെട്ടിരിക്കുന്നു .  ഈ സീരീസിൽ  1999 എയർ ഇന്ത്യ വിമാനം IC814 റാഞ്ചൽ ചെയ്ത സംഭവത്തിനെ കുറിച്ച് എഴുതിയ പുസ്തകത്തിന്റെ മുകളിൽ നിർമിച്ചതാണ്. ഈ സീരീസിൽ പാകിസ്താനിലെ ഇസ്ലാമിക ഭീകരരെ ഹിന്ദുക്കളായി കാണിച്ചു എന്ന് ആരോപണം ചിലർ ഉന്നയിക്കുന്നു. പക്ഷെ ഈ സംഭവത്തെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ ആരോപണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് സംഭവത്തിന്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം  Facebook Archived  […]

Continue Reading