അമ്മ കുഞ്ഞിനെ എടുത്ത് വെള്ളപ്പൊക്കത്തില്‍ നിന്ന് സുരക്ഷിതമായ സ്ഥലത്തേയ്ക്ക് കൊണ്ട് പോകുന്ന ഈ ചിത്രം ആസാമിലെതാണോ?
വിവരണം Facebook Archived Link “ആസാം .ഇനിയും നമുക്കു് നൊമ്പരമാകാത്തതെന്താ?” എന്ന അടിക്കുറിപ്പോടെ 21 ജൂലൈ 2019 മുതല്‍ ഒരു ചിത്രം Abdul Qayyoom എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ DIALOGUE-സംവാദം എന്ന ഫെസ്ബൂക്ക് ഗ്രൂപ്പില്‍ പ്രചരിപ്പിക്കുകയാണ്. ആസ്സാമില്‍ തുടരുന്ന കനത്ത മയ്ക്കും വെള്ളപ്പൊക്കത്തിനും പിന്നാലെ ഇപ്പോഴവിടെ നിലനില്‍ക്കുന്ന അവസ്ഥ കാണിക്കുന്ന ഒരു ചിത്രം എന്ന മട്ടില്‍ പ്രചരിക്കുന്ന ഈ ചിത്രം വെറും ഈ പോസ്റ്റില്‍ മാത്രമല്ല മറ്റു പല പോസ്റ്റിലും അസ്സാമില്‍ നടക്കുന്ന ജലപ്രലയത്തിന്‍റെ ചിത്രം എന്ന […]
Continue Reading