വീഡിയോയിലുള്ളത് ഗുരുവായൂർ കേശവനല്ല….
വിവരണം Third Eye News LIVE എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നും 2019 മെയ് 12 മുതൽ പ്രചരിപ്പിച്ചു തുടങ്ങിയ ഒരു പോസ്റ്റിന് 13500 ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. ” ഹരേ കൃഷ്ണ ഗുരുവായൂർ കേശവൻ ഭഗവാനെ തൊഴുന്ന അതി മനോഹരമായ കാഴ്ച ഹരേ ഗുരുവായൂരപ്പാ” എന്ന വിവരണത്തോടെ ഒരു ആന ക്ഷേത്രനടയിൽ ഭഗവാനെ വണങ്ങുന്ന ബ്ളാക്ക് ആൻഡ് വൈറ്റ് വീഡിയോ ആണ് പോസ്റ്റിലുള്ളത്. archived link FB post കേരളത്തിലെ ആനകളുടെ ചരിത്രത്തിൽത്തന്നെ അതിപ്രശസ്തനാണ് ഗുരുവായൂർ […]
Continue Reading