
വിവരണം
Archived Link |
“മലപ്പുറം ജില്ലയിലുള്ള ഇമ്മുട്ടി കാക്കയുടെ വീട്ടിൽ ബംഗാളികൾ ഒരു ഗേറ്റ് ഉണ്ടാക്കിയപ്പോൾ നടന്ന ഒരു രസകരമായ ഒരു കാഴ്ച ബംഗാളികൾ എന്നും പങ്കാളികൾ തന്നെ” എന്ന അടികുരിപ്പോടെ ജൂലൈ 26, 2019 മുതല്‍ Kerala Trending Media എന്ന ഫെസ്ബൂക്ക് പെജിളുടെ ഒരു വീഡിയോ പ്രച്ചരിപ്പിക്കുകെയാണ്. ഈ വീഡിയോയില്‍ ഒരു വ്യക്തി വേള്‍ഡിംഗ് ചെയ്തുകൊണ്ടിരിക്കുന്നതിനെടയില്‍ തല രണ്ട് സ്റ്റീല്‍ കൊമ്പുകളുടെ ഇടയില്‍ വെച്ച് കൊമ്പുകളെ വേള്‍ഡ് ചെയ്തു അതിന്‍റെ ഇടയില്‍ മാട്ടുന്നത്തായി നാം കാന്നുന്നു. ഈ സംഭവം നടന്നത് മല്ലപ്പുരം ജില്ലെയിലാണ് എന്നാണ് അവകാശവാദം. വീഡിയോയില്‍ കാന്നുന്നവരും ബംഗാളികലാണ് എന്നും വീഡിയോയുടെ ഒപ്പം പോസ്റ്റില്‍ നല്‍കിയ വിവരണത്തിളുടെ അവകാശപെടുന്നു. എന്നാല്‍ സംഭവം നടനത് മല്ലപ്പുരത്തിലാണോ? വീഡിയോയില്‍ കാന്നുന്നവര്‍ ബംഗാളികലാണോ? നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം ഞങ്ങള്‍ വീഡിയോയിനെ കുറിച്ച് കൂടതല്‍ അറിയാനായി ഞങ്ങള്‍ വീഡിയോ ഞങ്ങളുടെ ബംഗാളി പരിഭാഷകനോട് വീഡിയോയില്‍ കേള്‍കുന്ന സംഭാഷണം പരിശോധിപ്പിച്ചു. സംഭാഷണം ബംഗാളിയിലല്ല എന്ന് ഞങ്ങലോട് ഞങ്ങളുടെ ബംഗാളി പരിഭാഷിക പറഞ്ഞു. ഭാഷ ഏതാണ് എന്ന് മനസിലാക്കാന്‍ സാധിച്ചിട്ടില്ല. അതിനാല്‍ ഞങ്ങള്‍ വീഡിയോ In-vid ക്രോം എക്സ്റ്റെന്ഷന്‍ ഉപയോഗിച്ച് വീഡിയോ പല ഫ്രേമുകളില്‍ വിഭജിച്ചു. അതിലുടെ ലഭിച്ച ഒരു ഫ്രേമിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ലഭിച്ച പരിന്നാമങ്കളുടെ സ്ക്രീന്ഷോട്ട് താഴെ നല്‍കിട്ടുണ്ട്.
വീഡിയോ മെയ് മാസം മുതല്‍ പല വെബ്സൈറ്റുകളിളുടെ പ്രച്ചരിപ്പിക്കുകെയാണ്. ഈ വീഡിയോ എവിടെതെതാണ് എന്ന് വിവരം ഞങ്ങള്‍ക്ക് എവിടെയും ലഭിച്ചില്ല. പക്ഷെ വിവിധ വിദേശ ഭാഷഗളില്‍ നല്‍കിയ അടികുരിപ്പോടെ ഓണ്‍ലൈന്‍ പ്രച്ചരിപ്പിക്കുകെയാണ്.
യുടുബിലും ഈ വീഡിയോ ഇന്തോനേഷ്യന്‍, ഖമേര്‍ പോലെയുള്ള തെക്കന്‍ ഏഷ്യന്‍ ഭാഷകളില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഈ വീഡിയോ എവിടെതെതാണ് എന്ന് വിവരം യുടുബിളുടെയും ലഭിച്ചില്ല. പക്ഷെ ഈ വീഡിയോ ഇതില്‍ ഏതെങ്കിലും രാജ്യങ്ങളിലെതാക്കാം എന്നൊരു സാധ്യതയുണ്ട്. പക്ഷെ വ്യക്തമായി ഒന്നും പറയമാക്കില്ല. വീഡിയോയില്‍ കാന്നുന്ന സംഭവം മല്ലപ്പുരത്ത് നടനതാണ് എന്ന് ഈ പോസ്റ്റില്‍ മാത്രമാണ് കണ്ടെത്തുന്നത്. ഇതിനെ കുറിച്ച് വരെ എവിടെയും വാര്‍ത്തയില്ല. അതിനാല്‍ ഈ വീഡിയോ മല്ലപ്പുരതിലെതാണ് എന്ന് പറയാന്നാകില്ല.
Ujarani | Archived Link |
Downvids | Archived Link |
Kovaka | Archived Link |
നിഗമനം
ഈ വീഡിയോ മല്ലപ്പുരത്തെതാണ് എന്ന് വ്യക്തമല്ല. വീഡിയോയിലുള്ള സംഭാഷണം ബംഗാളി ഭാഷേയിളല്ല അതിനാല്‍ വീഡിയോയില്‍ കാന്നുന്ന വ്യക്തികള്‍ ബംഗാളികളല്ല എന്ന് വ്യക്തമാണ്.

Title:മലപ്പുറം ജില്ലയിലുള്ള ഇമ്മുട്ടി കാക്കയുടെ വീട്ടിൽ ബംഗാളികൾ ഒരു ഗേറ്റ് ഉണ്ടാക്കിയപ്പോൾ നടന്ന ഒരു രസകരമായ കാഴ്ചയാണോ വീഡിയോയില്‍ കാന്നുന്നത്…?
Fact Check By: Mukundan KResult: False
