മമത ബാനർജി പരിക്കേറ്റ തരത്തില്‍ അഭിനയിക്കുന്നു എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാജപ്രചരണം…
ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജീ തലയില്‍ പരിക്കേറ്റു വെന്ന് നടിക്കുന്നു എന്ന് അവകാശപ്പെട്ട് രണ്ട് ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഈ ചിത്രങ്ങള്‍ തമ്മില്‍ താരതമ്യം നടത്തി മമത ബാനര്‍ജീയുടെ നെറ്റിയുടെ നടുവില്‍ മുറിവ് നമുക്ക് കാണാം പക്ഷെ ബാന്‍ഡ്-ഐഡ് ഒട്ടിച്ച് വെച്ചിരിക്കുന്നത് നെറ്റിയുടെ വശത്തിലാണ്. പക്ഷെ ഈ പ്രചരണത്തെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ […]
Continue Reading
