FACT CHECK: വീണ ജോര്‍ജിന്റെ ഇലക്ഷന് പ്രചരണ വേളയിലുള്ള ചിത്രമാണിത്. അന്ന് അവര്‍ ആരോഗ്യ മന്ത്രി ആയിരുന്നില്ല…
പ്രചരണം സംസ്ഥാന ആരോഗ്യ മന്ത്രി വീണ ജോർജിന്റെ ഒരു ചിത്രം ഇപ്പോൾ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മാസ്ക് താടിയുടെ താഴെ വച്ചുകൊണ്ട് ഏതാനും പേരോടൊപ്പം നടന്നുവരുന്ന ചിത്രമാണിത്. ഒപ്പം ഉള്ളവരിൽ മാസ്ക് ധരിക്കാത്തവരും താടിയുടെ താഴെ ധരിച്ചിരിക്കുന്നവരുമുണ്ട്. ആരോഗ്യമന്ത്രി തെറ്റായ നടപടിയാണ് കാണിക്കുന്നത് എന്ന് സൂചിപ്പിച്ചുകൊണ്ട് ചിത്രത്തിൽ നൽകിയിട്ടുള്ള അടിക്കുറിപ്പ് ഇങ്ങനെയാണ്: ഞങ്ങടെ ആരോഗ്യ മന്ത്രിയാണ് ….. #മാസ്സാണ് #മാത്യകയാണ് പൊതുജനം ഇതുകണ്ട് മാസ്ക് താഴ്ത്തണ്ട….. അപ്പോ കിട്ടും “പെറ്റി”.. archived link FB Post കൊറോണ […]
Continue Reading