FACT CHECK: ഇംഗ്ലീഷില്‍ സംസാരിക്കുന്ന ബിരുദധാരി അതിഥിതൊഴിലാളിയുടെ വീഡിയോ, പ്രതിഷേധിക്കുന്ന കര്‍ഷകന്‍ എന്ന തരത്തില്‍ വൈറല്‍….

Screenshot Credit: The Lallantop ബീഹാറിലെ ഭാഗല്‍പ്പൂര്‍ യുണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദം നേടി ഇംഗ്ലീഷില്‍ സംസാരിക്കുന്ന ഒരു കര്‍ഷകന്‍ എന്ന തരത്തില്‍ നിലവില്‍ നടക്കുന്ന കര്‍ഷക സമരവുമായി ബന്ധപെടുത്തി ഒരു വ്യക്തിയുടെ വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആവുകയാണ്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഫാക്റ്റ് ക്രെസേണ്ടോ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകന്‍റെതല്ല പകരം ബീഹാറില്‍ നിന്ന് നോയിഡയില്‍ ജോലി തേടി വന്ന ഒരു അതിഥി തൊഴിലാളിയുടെതാണ് എന്ന് കണ്ടെത്തി. എന്താണ് ഈ […]

Continue Reading