അമേരിക്കന്‍ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ബാലിസ്റ്റിക് മിസൈലുകള്‍..? പ്രചരിക്കുന്നത് ഗെയിം വീഡിയോ
ഇസ്രായേൽ തലസ്ഥാനമായ ടെഹ്‌റാനിലും യുഎസ് സൈനിക കേന്ദ്രമുള്ള വിവിധ ഗൾഫ് രാജ്യങ്ങളിലും ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ ഉൾപ്പടെയുള്ളവ ഉപയോഗിച്ച് വ്യാപക ആക്രമണം നടത്തുകയാണ്. അമേരിക്കയും ഇസ്രയേലും ഇറാനിൽ പ്രത്യാക്രമണങ്ങള്‍ നടത്തുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ യുദ്ധവുമായി ബന്ധപ്പെടുത്തി പല പ്രചരണങ്ങളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അത്തരത്തിലുള്ള ഒരു വീഡിയോ ആണ് നമ്മള്‍ പരിശോധിക്കുന്നത്. പ്രചരണം ഇറാൻ അമേരിക്കയുടെ യുദ്ധവിമാനം തകർക്കുന്ന ദൃശ്യമെന്ന രീതിയിലാണ് ദൃശ്യങ്ങൾ നല്‍കിയിരിക്കുന്നത്. മിസൈൽ വന്ന് യുദ്ധകപ്പലുകളിൽ പതിക്കുന്നതും കപ്പലുകൾ തകരുന്നതും വീഡിയോകളിൽ കാണാം. ഇറാന്‍ […]
Continue Reading
