FACT CHECK: 24 ന്യൂസ് ചാനലിന്റെ വ്യാജ സ്ക്രീന്‍ഷോട്ടില്‍ പ്രചരിക്കുന്നത് വി ടി ബല്‍റാമിന്റെ പേരിലുള്ള വ്യാജ പരാമര്‍ശമാണ്…
പ്രചരണം മുന്‍ എം എല്‍ എ വി ടി ബല്‍റാം കമ്മ്യൂണിസ്റ്റ് നേതാവ് എ കെ ഗോപാലന്റെ വ്യക്തി ജീവിതത്തെ കുറിച്ച് ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. പബ്ലിക്ക് ഡോമൈനുകളില്‍ ലഭ്യമായ വിവരങ്ങളാണ് എന്ന് പറഞ്ഞുകൊണ്ടാണ് വി ടി ബല്‍റാം പോസ്റ്റ് നല്‍കിയിട്ടുള്ളത് . ഇതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന ഒരു പ്രചാരണമാണ് ഇവിടെ നല്‍കിയിട്ടുള്ളത്. എ കെ ഗോപാലനെതിരെ പോസ്റ്റിട്ടതില്‍ ഖേദം പ്രകടിപ്പിക്കുന്നു എന്ന് വി ടി ബല്‍റാം പറഞ്ഞതായി 24 ന്യൂസ് ചാനല്‍ പ്രസിദ്ധീകരിച്ച […]
Continue Reading