FACT CHECK: എ.ടി.എം എന്നു കരുതി പാസ്സ്ബുക്ക് പ്രിന്റിംഗ് മെഷീന് മോഷ്ടിച്ച സംഭവം നടന്നത് ഉത്തര്‍പ്രദേശിലല്ല, ആസാമിലെ ഗുവാഹത്തിയില്‍ ആണ്…
വിവരണം ഇക്കഴിഞ്ഞ ദിവസം മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു ചിത്രമാണ് ഇവിടെ നല്‍കിയിരിക്കുന്നത്. ചിത്രത്തില്‍ രണ്ടു പോലീസുകാരെയും നാല് കള്ളന്മാരെയും കാണാം. അവരുടെ കൈയ്യില്‍ ഒരു എ ടി എം മെഷീന് ഉള്ളതായും കാണാം. ചിത്രത്തോടൊപ്പം നല്‍കിയിട്ടുള്ള വാചകം ഇങ്ങനെ: “എന്തിനോ തിളച്ച സാമ്പാര്‍: കക്കണമെങ്കിലും വിദ്യാഭ്യാസം അനിവാര്യം: ATM മിഷ്യന് എന്ന് കരുതി പഹയന്മാര് പൊക്കിയത് പാസ്ബുക്ക് പ്രിന്റിംഗ് മിഷ്യന്” ചിത്രത്തിന്റെ അടിക്കുറിപ്പായി “ഉത്തർ പ്രദേശിലെ ജനങ്ങൾ വിദ്യഭ്യാസത്തിന്റെ കുറവ് മൂലം ബുദ്ധിമുട്ടുന്നതായി ലോക […]
Continue Reading