പാക് ജെറ്റ് ഇന്ത്യ വെടിവച്ചു വീഴ്ത്തുന്നു…? പ്രചരിക്കുന്നത് ഗെയിം വീഡിയോ ദൃശ്യങ്ങള്‍…

പഹല്‍ഗാം ആക്രമണത്തിന് തിരിച്ചടിയായി ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ ഇന്ത്യ നടപ്പാക്കിയ സൈനിക നടപടിയില്‍ നൂറിലേറെ ഭീകരര്‍ കൊല്ലപ്പെട്ടെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് വിശദീകരിക്കുകയുണ്ടായി.  ഇനിയും സ്ഥിതിഗതികള്‍ വഷളാക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ പാകിസ്ഥാന്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിഅതിര്‍ത്തി കടന്നുള്ള തീവ്രവാദം തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാരിന് പിന്തുണ അറിയിച്ചു. ഈ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന്‍ യുദ്ധവിമാനം ഇന്ത്യ വെടിവെച്ച് വീഴ്ത്തുന്നുവെന്ന് അവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  പറന്നു നീങ്ങുന്ന ജെറ്റിനെ വെടിവച്ചു […]

Continue Reading

ഇസ്രയേല്‍ ഗാസയില്‍ നടത്തിയ സൈനിക നടപടിയുടെ ദൃശ്യങ്ങള്‍ ഓപ്പറേഷന്‍ സിന്ദൂറിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നു…

ഓപ്പറേഷൻ സിന്ദൂർ എന്ന പേര് നല്‍കി ഇന്ത്യ പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒമ്പത് ഭീകര ക്യാമ്പുകൾ ആക്രമിച്ച് 70 ഭീകരരെ വധിച്ചു. മെയ് 7 ന് പുലർച്ചെ 1:05 മുതൽ 1:30 വരെ ആക്രമണങ്ങൾ നീണ്ടുനിന്നു.   ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിനുള്ള “അളന്നതും ആനുപാതികവുമായ” പ്രതികരണമാണ് ഓപ്പറേഷൻ സിന്ദൂര്‍ എന്ന് ന്യൂഡൽഹിയിൽ നടന്ന പത്രസമ്മേളനത്തിൽ, കേണൽ സോഫിയ ഖുറേഷിയും വിംഗ് കമാൻഡർ വ്യോമിക സിംഗും അറിയിച്ചു. ഈ പശ്ചാത്തലത്തില്‍ ഓപ്പറേഷന്‍ […]

Continue Reading