ഇന്ത്യയുടെ പൗരത്വ ഭേദഗതി നിയമത്തിന് തത്തുല്യമായി ഇന്ത്യന്‍ മുസ്ലിങ്ങള്‍ക്ക് പാകിസ്താനില്‍ പൌരത്വം നല്കാന് നിയമം വരുന്നുവെന്ന് വ്യാജ പ്രചരണം…
പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നും മതപരമായ പീഡനം മൂലം ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദുക്കൾ, സിഖുകാർ, ബുദ്ധമതക്കാർ, ജൈനർ, പാഴ്സികൾ, ക്രിസ്ത്യാനികൾ എന്നിവർക്ക് ഇന്ത്യൻ പൗരത്വം നൽകുന്ന സിറ്റിസണ്‍ അമന്റ്മെന്റ് ആക്റ്റ് (സിഎഎ) നടപ്പാക്കുന്നതിനായി 2024 മാർച്ച് 11 ന് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. 2019-ൽ സിഎഎ ബില്‍ തയ്യാറാക്കിയത് മുതല്‍ തന്നെ മുസ്ലീങ്ങളോടുള്ള വിവേചനം എന്നാരോപിച്ച് രാജ്യത്തുടനീളം വ്യാപകമായ പ്രതിഷേധമുണ്ടായി. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഇന്ത്യയുടെ പൗരത്വ (ഭേദഗതി) നിയമം, 2019 (സിഎഎ) […]
Continue Reading