തീപിടുത്തം വ്യാപിച്ചതിനാല്‍ ന്യൂയോര്‍ക്കിലെ ആശുപത്രി ഒഴിപ്പിച്ചോ..? വീഡിയോയുടെ സത്യമിതാണ്…
അമേരിക്കയിലെ കാലിഫോര്‍ണിയയുടെ തലസ്ഥാനമായ ലോസ് ആഞ്ചലസില്‍ ഈയിടെയുണ്ടായ തീപിടുത്തം ഇതുവരെ നിയന്ത്രണ വിധേയമായിട്ടില്ല. രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും 20 ലധികം പേര് മരിച്ചുവെന്നാണ് വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. പരിക്കേറ്റവരെ പ്രവേശിപ്പിച്ച ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ തീ പടര്‍ന്നതിനെ തുടര്‍ന്ന് രോഗികളെ ഒഴിപ്പിക്കുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പ്രചരണം ഒരു കെട്ടിടത്തില്‍ തീ കത്തുന്നതും വീല്‍ ചെയറുകളില്‍ രോഗികളെ അതിവേഗം ഒഴിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. കാട്ടുതീ പടര്‍ന്ന ന്യൂയോര്‍ക്ക് ആശുപത്രിയില്‍ നിന്നും രോഗികളെ ഒഴിപ്പിക്കുന്ന ദൃശ്യങ്ങളാണിത് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള […]
Continue Reading