വീഡിയോയിലെ പാട്ടുകാരി ജോനിത ഗാന്ധി പ്രിയങ്ക ഗാന്ധിയുടെ മകളല്ല, സത്യമിതാണ്…
മനോഹരിയായ ഒരു ഗായിക മനോഹരമായി ഗാനങ്ങൾ ആരംഭിക്കുന്ന ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട് പ്രചരണം മുഖാമുഖം നടത്തുന്ന പെൺകുട്ടി ആവശ്യപ്പെടുന്നതനുസരിച്ച് മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിൽ അനായാസമായി ശ്രുതിലയ മികവോടെ ഗാനങ്ങൾ ആലപിക്കുന്ന മനോഹരിയായ ഗായികയുടെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത് ഗായിക പ്രിയങ്ക ഗാന്ധി മതേരയുടെ മകളാണ് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “*നെഹ്രു കുടുംബത്തിൽ നിന്നും ഒരു ഗായിക….* *പ്രിയങ്ക ഗാന്ധിയുടെയും റോബർട്ട് വദേരയുടേയും മകൾ ” ജോനിറ്റ ഗാന്ധി “യുടെ മനോഹര ഗാനങ്ങൾ […]
Continue Reading