ഡി.കെ. ശിവകുമാര്‍ ടിപ്പു സുല്‍ത്താന്റെ സമാധിയില്‍ തൊഴുന്നത്തിന്റെ ചിത്രം കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്നുള്ളതല്ല…
മുസ്ലിങ്ങളുടെ വോട്ടുകള്‍ നേടാന്‍ വേണ്ടി ഡി.കെ. ശിവകുമാര്‍ ടിപ്പു സുല്‍ത്താന്റെ സമാധിയില്‍ ആദരാഞ്ജലികള്‍ സമര്‍പ്പിക്കുന്നു എന്ന് വാദിച്ച് ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രത്തിന് കര്‍ണാടകയില്‍ കോണ്‍ഗ്രസ് നടത്തിയ തെരഞ്ഞെടുപ്പ് പ്രചരണവുമായി യാതൊരു ബന്ധവുമില്ല എന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്തി. പ്രചരണം Facebook Archived Link മുകളില്‍ നല്കിയ പോസ്റ്റില്‍ നമുക്ക് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ ടിപ്പു സുല്‍ത്താന്റെ സമാധിയുടെ മുന്നില്‍ തൊഴുന്നതായി നമുക്ക് കാണാം. ചിത്രത്തില്‍ എഴുതിയ വാചകം […]
Continue Reading