കണ്ണൂരിൽ ‘തേങ്ങ സ്ഫോടനത്തിൽ’ വയോധികന്റെ മരണം എന്ന തലക്കെട്ടില്‍ ദേശാഭിമാനിയുടെ വാര്‍ത്ത-പ്രചരിക്കുന്നത് വ്യാജ ചിത്രം…
ദേശാഭിമാനി ദിനപത്രത്തിന്റെ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. ഈ ചിത്രത്തിൽ “കണ്ണൂരിൽ തേങ്ങ പൊട്ടിത്തെറിച്ച് വൃദ്ധൻ മരിച്ചു” എന്ന തരത്തിൽ ഒരു വാർത്ത നമുക്ക് കാണാം.പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ചിത്രം വ്യാജമാണെന്ന് കണ്ടെത്തി. എന്താണ് ചിത്രത്തിന്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ദേശാഭിമാനി പത്രത്തിന്റെ ഒരു ചിത്രം കാണാം. ചിത്രം പല ഘടകങ്ങൾ ബ്ലർ ആക്കിയതിനാൽ വ്യക്തമല്ല. പക്ഷെ പ്രധാനവാർത്തയുടെ തലക്കെട്ട് […]
Continue Reading