സോണിയ ഗാന്ധിയുടെ നൃത്തം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് ഒരു ഹോളിവുഡ് നടിയുടെ പഴയ ചിത്രം

സമൂഹ മാധ്യമങ്ങളിൽ സോണിയ ഗാന്ധിയുടെ നൃത്തം ചെയ്യുന്ന ചിത്രം എന്ന തരത്തിൽ ഒരു ചിത്രം വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ ഈ ചിത്രം സോണിയ ഗാന്ധിയുടെതല്ല എന്ന് ഞങ്ങൾ അന്വേഷണത്തിൽ കണ്ടെത്തി. എന്താണ് ഈ ചിത്രത്തിൻ്റെ  യാഥാർഥ്യം നമുക്ക് നോക്കാം.      പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു രണ്ട് ചിത്രങ്ങൾ  കാണാം.ഒന്ന് സോണിയ ഗാന്ധിയുടെ ചെറുപ്പത്തിലെ ചിത്രമാണ്. മിഡ്-ഡേ പ്രസിദ്ധികരിച്ച ഒരു ലേഖനത്തിൽ നമുക്ക് ഈ ചിത്രം കാണാം. ലേഖനം വായിക്കാം – […]

Continue Reading