ഡൽഹി സ്ഫോടനത്തിൽ മരിച്ച 22 വയസായ ടാക്സി ഡ്രൈവറാണ്  ബോംബ് സ്ഫോടനം നടത്തിയത് എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വ്യാജപ്രചരണം 

ഡൽഹിയിൽ പൊട്ടിത്തെറിച്ച കാറിന്റെ ഡ്രൈവർ 22 വയസായ പങ്കജ് സാഹ്‌നി ആണെന്ന് ഡൽഹി പോലീസ് കണ്ടെത്തി എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വ്യക്തിയുടെ ചിത്രം പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വ്യക്തിയുടെ ചിത്രം കാണാം. ഈ ചിത്രത്തിനെ  കുറിച്ച് പറയുന്നത് ഇപ്രകാരമാണ്:  “ഡൽഹിയിൽ […]

Continue Reading