ക്രിസ്ത്യന്‍ പള്ളി പൊളിക്കുന്ന ദൃശ്യങ്ങള്‍ ഇന്ത്യയിലേതല്ല, സത്യമിങ്ങനെ…
ആള്‍ക്കൂട്ടം ഒരു ക്രിസ്ത്യൻ പള്ളി അക്രമിക്കുന്ന വീഡിയോ പ്രചരിക്കുന്നുണ്ട്. ഇന്ത്യയിൽ നിന്നുള്ള ദൃശ്യങ്ങള്‍ എന്ന രീതിയിലാണ് വീഡിയോ പ്രചരിക്കുന്നത്. പ്രചരണം കുരിശ് പതിച്ച കെട്ടിടത്തിൽ നിന്നും ഫർണീച്ചറുകൾ വലിച്ചെറിയുന്നതും കെട്ടിടം അക്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ദൃശ്യങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ളതാണ് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ ഇത് പാക്കിസ്ഥാനിൽ അല്ല നരേന്ദ്രമോദി ഭരിക്കുന്ന ഡിജിറ്റൽ ഇന്ത്യയിലാണ്… ഈ കാര്യത്തിൽ പാക്കിസ്ഥാനിലെ മുസ്ലീങ്ങളെ കുറ്റം പറയുന്ന സംഘികളും പാക്കിസ്ഥാനികളും തമ്മിൽ എന്താണ് വ്യത്യാസം..?🚨🚨🚨 നരേന്ദ്രമോഡി കണ്ട ഡിജിറ്റൽ […]
Continue Reading