മലയോര മേഖലയില്‍ തീവ്രവാദികളെ തിരയുന്ന ഇന്ത്യന്‍ സൈന്യം എന്ന് പ്രചരിപ്പിക്കുന്നത് കൊളമ്പിയന്‍ ആര്‍മിയുടെ ദൃശ്യങ്ങള്‍…
പഹൽഗാം തീവ്രവാദ ആക്രമണത്തിന് ശേഷം ഇന്ത്യൻ സൈന്യം തീവ്രവാദികളെ കണ്ടെത്താനുള്ള തീവ്ര ശ്രമങ്ങള്‍ നടത്തുകയാണ്. പാകിസ്ഥാൻ അതിർത്തിയിലും തിരച്ചില്‍ ഊര്‍ജ്ജിതമാണ്. ഈ പശ്ചാത്തലത്തില്‍ തീവ്രവാദികളെ കണ്ടെത്താന്‍ സൈന്യം നടത്തുന്ന തിരച്ചിൽ എന്ന രീതിയിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം ഹെലികോപ്റ്ററിൽ നിന്നിറങ്ങി സൈനികര്‍ കാടിന് നടുവിൽ തിരച്ചില്‍ നടത്തുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ കാണുന്നത്. തീവ്രവാദികള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയ ഇന്ത്യന്‍ സൈന്യമാണിത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “തീവ്രവാദികളെ നീയൊക്കെ ഏത് മാളത്തിലൊളിച്ചാലും ഭാരത സൈന്യം നിന്നെയൊക്കെ […]
Continue Reading