ആദരസൂചകമായി സഞ്ജു സാംസണിന് കേരള പോലീസില്‍ ഡിഎസ്പി റാങ്കില്‍ നിയമനം എന്ന് വ്യാജ പ്രചരണം…
T -20 ലോകകപ്പ് 2026 ‘പ്ലെയർ ഓഫ് ദി ടൂർണമെന്‍റ്’ നേടിയ സഞ്ജു സാംസൺ ഇന്ന് കേരളത്തിന്റെ ഹീറോയാണ്. ലോകകപ്പിൽ വെറും അഞ്ച് മത്സരങ്ങള്‍ കളിച്ചാണ് 321 റണ്‍സുമായി സഞ്ജു ഇന്ത്യയുടെ ടോപ് സ്‌കോററായത്. സഞ്ജുവിന്റെ മിന്നുന്ന പ്രകടനം ഇന്ത്യയ്ക്ക് വേള്‍ഡ് കപ്പ് കിരീടം നേടിത്തന്നു. സഞ്ജു സാംസണിനോടുള്ള ആദരസൂചകമായി കേരള പോലീസില്‍ ഡിഎസ്പി റാങ്കില്‍ കേരള സര്‍ക്കാര്‍ അദ്ദേഹത്തെ നിയമിച്ചു എന്നൊരു പ്രചരണം ഈ പശ്ചാത്തലത്തില്‍ നടക്കുന്നുണ്ട്. പ്രചരണം സഞ്ജു സാംസണ്‍ കേരള പോലിസ് ടോപ് […]
Continue Reading
