ലഡാക്കില്‍ ജെന്‍ സീ പ്രക്ഷോഭ സൂത്രധാരനെ അറസ്റ്റ് ചെയ്തു കൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ എന്ന വ്യാജ പ്രചാരണത്തിന്‍റെ വസ്തുത ഇതാണ്…
സംസ്ഥാന പദവി ആവശ്യപ്പെട്ട് ലഡാക്കില്‍ നടക്കുന്ന പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന് പൊലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റമുട്ടലില്‍ നാല് പേര്‍ കൊല്ലപ്പെടുകയുണ്ടായി. സംഘർഷത്തിൽ 22 പോലീസുകാര്‍ ഉള്‍പ്പെടെ 45 ഓളം പേര്‍ക്ക് പരിക്കേറ്റു. പ്രതിഷേധക്കാരുടെ അക്രമങ്ങളില്‍ ലഡാക്കിൽ കെട്ടിടങ്ങളും വാഹനങ്ങളും കത്തിക്കുകയും തെരുവു സംഘര്‍ഷങ്ങളുമുണ്ടാവുകയും ചെയ്തു. സെപ്റ്റംബര്‍ 24ന് LAB ആഹ്വാനം ചെയ്ത ബന്ദാണ് ആക്രമാസക്തമായത്. അതിനിടെ ലഡാക്ക് സംഘര്‍ഷത്തിലെ സൂത്രധാരനെ പൊലീസ് അറസ്റ്റ് ചെയ്യുന്ന ദൃശ്യമാണെന്ന രീതിയില്‍ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പോലിസ് അറസ്റ്റ് ചെയ്തു […]
Continue Reading